Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആ അമ്മ, മകനെ രക്ഷിച്ചത് സ്വന്തം ജീവന്‍ കൊടുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2016, 07:15 pm IST
in Lifestyle

ചെല്‍സി റസലും മക്കളും

യൂട്ടാ-അരിസോണ അതിര്‍ത്തിയില്‍ 186 മൈല്‍ നീളത്തില്‍ പരന്ന് കിടക്കുന്ന തടാകം. കൊളറാഡോയിലെ ലേക്ക് വുഡില്‍ നിന്നുള്ള 35 വയസുകാരിയായ ചെല്‍സി റസല്‍ തന്റെ രണ്ട് മക്കളടങ്ങുന്ന കുടുംബവുമൊത്ത് തടാക സൗന്ദര്യമാസ്വദിച്ച് ബോട്ടില്‍ ഉല്ലാസ യാത്ര നടത്തുമ്പോള്‍, ആ സന്തോഷം ഒരു ദുരന്തമായി മാറുമെന്ന് അവര്‍ കരുതിയിരുന്നില്ല.

യാത്രയ്‌ക്കിടെ എന്തോ ശബ്ദം കേട്ടും വെള്ളം തുടിച്ച് പൊന്തുന്നതും കണ്ടാണ് റസല്‍ അങ്ങോട്ടേയ്‌ക്ക് ചെല്ലുന്നത്.

തന്റെ രണ്ട് വയസുകാരന്‍ വെള്ളത്തില്‍ വീണിരിക്കുന്നെന്ന് മനസിലാക്കിയ ആ അമ്മ മറ്റൊന്നും ആലോചിക്കാതെ തടാകത്തിലേയ്‌ക്ക് എടുത്ത് ചാടി. എന്നാല്‍ റസല്‍ വെള്ളത്തിന്റെ ആഴങ്ങളില്‍ കൂപ്പുകുത്തി. അപ്പോഴും മകനെ രക്ഷിക്കണമെന്നായിരുന്നു അവരുടെ ചിന്ത. തന്റെ മകനെ കൈകളിലുയര്‍ത്തി പിടിച്ച് റസല്‍ വെള്ളത്തിനടിയില്‍ അഞ്ച് മിനിറ്റോളം നേരം നിന്നു. ബന്ധുക്കളെത്തുമ്പോള്‍ മകനടങ്ങുന്ന റസലിന്റെ കൈകള്‍ മാത്രമായിരുന്നു വെള്ളത്തിന് മേല്‍ ഭാഗത്ത് കാണപ്പെട്ടത്. ഉടന്‍ തന്നെ അവരെ തീരത്തടുപ്പിച്ചു. റസലിന് കൃത്രിമ ശ്വാസം നല്‍കിയെങ്കിലും അവരെ രക്ഷിക്കാനായില്ല.

റസലിന്റെ മകനെ അരിസോണയിലുള്ള ഫ്‌ളാഗ് സ്റ്റാഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് കുഴപ്പമൊന്നമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

യൂട്ടോയിലെ തടാകം

റസിലിന്റെ മൂത്ത കുട്ടിയുമായി ഇളയകുട്ടി കളിച്ചു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. കുട്ടിയെ രക്ഷിക്കാന്‍ റസല്‍ ചാടിയതിന് പിന്നാലെ റസലിന്റെ സഹോദരനും അവരെ രക്ഷിക്കാന്‍ ചാടിയിരുന്നു. വളരെ ദൂരത്തായതിനാലും നീന്തി അവിടെ വരെ എത്താന്‍ ബുദ്ധിമുട്ടാണെന്നും മനസിലാക്കിയ അയാള്‍ തിരികെ ബോട്ടിലെയ്‌ക്ക് നീന്തിയെത്തുകയായിരുന്നു. തുടര്‍ന്ന് മോട്ടോര്‍ ബോട്ടിലെത്തി റസലിനേയും കുട്ടിയേയും കരയ്‌ക്കടിപ്പിക്കുകയായിരുന്നു.

അതേസമയം റസലും കുട്ടിയും ബോട്ടിങ് നടത്തുന്നതിനിടെയില്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.