കൊടുങ്ങല്ലൂര്‍: മൊബൈല്‍ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി ഈസ്റ്റ് പടിഞ്ഞാറ്റയില്‍ മുകേഷ് (26), പെരിങ്ങത്ര ബിജു (31) എന്നിവരെയാണ് മതിലകം എസ്ഐ സില്‍വസ്റ്ററും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് വീടിനടുത്തുള്ള വിദ്യാര്‍ത്ഥിനികളെ ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവര്‍ സ്കൂളില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: