Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജന്മാഷ്ടമിക്ക് നാടും നഗരവുമൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 12:26 pm IST
in Kollam

കൊട്ടാരക്കര: ജന്മാഷ്ടമി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. തൈവയ്‌ക്കാം, തണലേകാം, താപമകറ്റാം മുദ്രാവാക്യം നാടുനഗരവും ഏറ്റെടുക്കുന്ന കാഴ്ചയാണ് എവിടെയും കാണാന്‍ കഴിയുന്നത്. നാടും നഗരവും ഈ സന്ദേശം ഏറ്റെടുത്ത് കഴിഞ്ഞു. ഇതോടനുബന്ധിച്ച് വിവിധസഥലങ്ങളില്‍ വൃക്ഷപൂജ, തൈനടീല്‍,ഗോപൂജ എന്നിവ നടന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.

വിവിധ താലൂക്കുകളിലെ ഇരുനൂറിലധികം കുട്ടികള്‍ പങ്കെടുത്ത പ്രബന്ധരചനാമത്സരം കൊട്ടാരക്കര മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ നടന്നു. കുട്ടികള്‍ ആവേശപൂര്‍വമാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരശേഷം കുട്ടികള്‍ വിവിധ സ്ഥലങ്ങളില്‍ വൃക്ഷതൈയും നട്ടു. വിജയികള്‍ക്ക് ഇന്ന് ഓയൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാനസെക്രട്ടറി ആര്‍.പ്രസന്നകുമാര്‍ വിതരണം ചെയ്യും. കൊട്ടാരക്കര,പൂനലൂര്‍,പട്ടാഴി,കലഞ്ഞൂര്‍, ഓയൂര്‍, തലവൂര്‍ എന്നിവിടങ്ങളില്‍ മഹാശോഭയാത്രയും 200 സ്ഥലത്ത് ശോഭായാത്രകളും നടക്കുമെന്ന് കിഴക്കന്‍മേഖലാകാര്യദര്‍ശി ബാഹുലേയന്‍ അറിയിച്ചു. പ്രകൃതിസംരക്ഷണം മുഖ്യലക്ഷ്യമാക്കി നടത്തുന്ന ശോഭയാത്രയില്‍ നിന്ന് പ്ലാസിറ്റിക്ക്, ഫഌക്‌സ് എന്നിവ ഒഴിവാക്കി പരിസ്ഥിതിസൗഹൃദ ശോഭയാത്രകാളാണ് നടക്കുന്നത്.

പള്ളിക്കലില്‍ ശോഭയാത്ര ദേവിക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ഉടയന്‍കാവ് ക്ഷേത്രത്തില്‍ സമാപിക്കും. പെരുംകുളത്ത് കളീലുവിള ജംഗ്ഷനില്‍ നിന്നാംരംഭിച്ച് കിഴക്ക് മഹാവിഷ്ണുക്ഷേത്രത്തിലും, ഇണ്ടിളയപ്പന്‍ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭയാത്ര ദേവീക്ഷേത്രത്തിലും സമാപിക്കും. കൊട്ടാരക്കര നഗരത്തിലെ വിവിധ ശോഭയാത്രകള്‍ മഹാഗണപതിക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭ യാത്രയായി ടൗണ്‍ ചുറ്റി കുലശേഖരനല്ലൂര്‍ ക്ഷേത്രത്തില്‍ സമാപിക്കും. നെടുവത്തൂരില്‍ ചിറക്കടവ് ക്ഷേത്രത്തില്‍ സമാപിക്കും. ആനക്കോട്ടൂര്‍, വല്ലം എന്നിവിടങ്ങളിലും നടക്കും. കരീപ്ര, എഴുകോണ്‍, വെളിയം, ഉമ്മന്നൂര്‍, വെട്ടിക്കവല എന്നിവിടങ്ങളിലും വിവിധ സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയതായും ഇന്ന് എല്ലായിടത്തും വിളംബരയാത്രകള്‍ നടക്കുമെന്നും ആഘോഷപ്രമുഖ് അറിയിച്ചു.

പുനലൂര്‍: അഷ്ടമിരോഹിണി ദിനമായ നാളെ നാടും നഗരവും വൃന്ദാവനമാകും. ജന്മാഷ്ടമി ബാലഗോകുലം ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നിരത്തുകള്‍ കാവി കൊടിതോരണങ്ങളാല്‍ നിറഞ്ഞുകഴിഞ്ഞു. സാംസ്‌കാരിക സമ്മേളനങ്ങളും ചിത്രരചന, പ്രശ്‌നോത്തരി മത്സരങ്ങളും അരങ്ങേറി. ഇനി ഒരു രാത്രി പിന്നിട്ടാല്‍ നാടെങ്ങും കൃഷ്ണലീലകളാല്‍ നിറയും. പുനലൂര്‍ താലൂക്കില്‍ അന്‍പതോളം മഹാശോഭായാത്രകളാണ് നടക്കുന്നത്.

പുനലൂര്‍, കരവാളൂര്‍, ഉറുകുന്ന്, വെഞ്ചേമ്പ്, മാത്ര, ആര്യങ്കാവ്, അച്ചന്‍കോവില്‍, പാണ്ഡവന്‍പാറ, ഇടമണ്‍, തലച്ചിറ, കോക്കാട്, ഇളമ്പല്‍, വിളക്കുടി തുടങ്ങിയ സ്ഥലങ്ങളിലാണ് മഹാശോഭായാത്രകള്‍. ശോഭായാത്രയില്‍ ഗോപികാഗോപന്മാരും മുത്തുക്കുടകള്‍, താലപ്പൊലി, ഗോപികാനൃത്തം, വിവിധ വേഷവിധാനങ്ങള്‍, ചെണ്ടമേളം, നിശ്ചലദൃശ്യങ്ങള്‍ എന്നിവ അകമ്പടി സേവിക്കും.

മയ്യനാട്: വൈക്കോത്തോട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി നാളെ വിപുലമായി ആചരിക്കും. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, 109 കുടം പാലഭിഷേകം, അന്നദാനം തുടങ്ങിയ പരിപാടികള്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.