കാസര്‍കോട്: വ്യാജ ചാരായത്തിന്റെ ഉല്‍പ്പാദനം, വിപണനം, വില്‍പ്പന, കടത്ത് എന്നിവ തടയുന്നതിന് പൊതുജന സഹകരണത്തോടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും പങ്കെടുപ്പിച്ച് ജില്ലാതല ജനകീയ കമ്മറ്റി യോഗം 27 ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: