കല്‍പ്പറ്റ : കളക്ടറേറ്റ്കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹയര്സെക്കണ്ടറിതുല്യതരണ്ടാം ബാച്ചിന്റെ ഉദ്ഘാടനം സി.കെശശീന്ദ്രന് എം.എല്‍.എം.എ. നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്ടിഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്വൈസ് പ്രസിഡണ്ട് പി.കെഅസ്മത്ത്മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത്വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ .എ ദേവകി, വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ മിനി, പൊതുമരാമത്ത്സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.കെ അനില്‍കുമാര്‍ , കോഴ്സ്കണ്വീനര് ചന്ദ്രന് കെനാത്തി, പ്രേരക്മാരായ മിനിമോള്കെ, മുരളീധരന് എ, കെ.പി ബാബു, ബിന്ദുകുമാരി പി.ആര്, പുഷ്പലതഎം, ഗിരിജ പി.വി, അംബുജംടി.വി, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സാക്ഷരതാ മിഷന് കോര്ഡിനേറ്റര്സ്വയ നാസര്സ്വാഗതവുംഅസി.കോ-ഓര്‍ഡിനേറ്റര്‍ പി.വിശാസ്ത പ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: