തൃശൂര്‍: ചിലവു കൂടുന്നതിനുസരിച്ച് വരുമാനത്തില്‍ വര്‍ധനവില്ലാത്തതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ്യൂനടത്തിപ്പിന് പ്രതിസന്ധിയാവുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍. അതുകൊണ്ടു്യുതന്നെ വികസന്യൂമുരടിപ്പാണ് ഉണ്ടാവുന്നതെന്നും ദിവാന്‍ജി മൂല റെയില്‍വെ മേല്‍പ്പാലത്തിന്റെ ്യൂനിര്മ്മാണോദ്ഘാടനം ്യൂനിര്വഹിച്ചു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ സ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന ഓണ്‍ഫണ്ടില്‍ വര്ധനവുണ്ടാവാത്തതാണ് വികസനത്തിന്്യൂ് പ്രധാന്യൂ പ്രതിസന്ധിയാവുന്നത്.
20വര്‍ഷം മുന്‍പ് പുതുക്കി ്യൂനിശ്ചയിച്ച പ്രോപ്പര്‍ട്ടി ടാക്സും ലൈസന്‍സ് ഫീയുമെല്ലാം ഇപ്പോഴും ്യൂനാമമാത്രമായാണ് ഈടാക്കപ്പെടുന്നത്. ഇതെല്ലാം കേന്ദ്ര ്യൂനിയമത്തിന്റെ പരിധിയിലായതിനാല്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന്യൂ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിന്്യൂ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാവും. ടൂറിസം മേഖലയിലെ വരുമാനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എത്തുന്നില്ലാത്ത അവസ്ഥയാണ് ്യൂനിലവിലുള്ളത്.
അതിനും ഒരുമാറ്റം ആവശ്യമാണ്. റെയില്‍വെയുമായുള്ള കരാര്‍ കൈമാറ്റം എംപി സി.എന്‍.ജയദേവന് റെയില്‍വെ ഡിവിഷന് മാനെജര്‍ രാജേഷിന്്യൂ് ്യൂനല്കി്യൂനിര്വഹിച്ചു. പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം കൗണ്‍സിലര്‍ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ക്കു കൈമാറി മന്ത്രി. വി.എസ്. സുനില്‍കുമാറും ്യൂനിര്വഹിച്ചു.
കോര്പറേഷന് മേയര്‍ അജിത ജയരാജന്റെ അധ്യക്ഷതയില്‍ ്യൂനടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി കൗണ്‍സിലര്‍ പി.സുകുമാരന്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: