Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭാരതീയ വിചാരകേന്ദ്രം നിര്‍ദ്ദേശിക്കുന്നു വായനയുടെ വാതായനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 06:43 pm IST
in Varadyam

അറിവിന്റെ മഹാസാഗരത്തില്‍ ആശയങ്ങളുടെ ഭൂഖണ്ഡങ്ങളായാണ് ഓരോ പുസ്തകങ്ങളും വായനക്കാരെ തേടിയെത്തുന്നത്. സത്യത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവന് വിളക്കുമാടങ്ങളാണ് പുസ്തകങ്ങള്‍.

കേരളീയ നവോത്ഥാനത്തിന്റെ നായകന്മാരായി വന്നുനിരക്കുന്നവര്‍ക്കൊപ്പം നാഴികക്കല്ലുകളായി പുസ്തകങ്ങളെയും കാണാം. മറ്റെന്തിനേക്കാളും മാറ്റത്തിന്റെ ചാലകശക്തിയാവാന്‍ കഴിഞ്ഞിട്ടുള്ള പുസ്തകങ്ങള്‍ നിരവധിയാണ്.

ഭാഷയെ നവീകരിക്കുകയും ആശയങ്ങളുടെ അഗ്നി കെടാതെ സൂക്ഷിക്കുകയും സാമൂഹ്യ സാംസ്‌കാരിക ബോധത്തെ സമ്പുഷ്ടമാക്കുകയും ചെയ്ത, മലയാളി അവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ഭാരതീയ വിചാരകേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

സംഘടനയുടെ തൃശൂര്‍ ജില്ലാ സമിതി ഭാഷാദിനമായ ചിങ്ങം ഒന്നിന് സംഘടിപ്പിച്ച പുസ്തകപൂജയില്‍ ഇടംപിടിച്ച പുസ്തകങ്ങള്‍.

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി

യയാതി – വി.എസ്.ഖാണ്‌ഡേക്കര്‍

കവിയുടെ കാല്‍പ്പാടുകള്‍ – പി.കുഞ്ഞിരാമന്‍നായര്‍

മാര്‍ത്താണ്ഡവര്‍മ്മ – സി.വി.രാമന്‍പിള്ള

കേരള സംസ്‌കാരം – എ.ശ്രീധരന്‍മേനോന്‍

ഇനി ഞാന്‍ ഉറങ്ങട്ടെ – പി.കെ.ബാലകൃഷ്ണന്‍

ചെമ്മീന്‍ – തകഴി

കഴിഞ്ഞകാലം – കെ.പി.കേശവമേനോന്‍

ഖസാക്കിന്റെ ഇതിഹാസം – ഒ.വി.വിജയന്‍

കര്‍ണന്‍ – ശിവാജി സാവന്ത്

ഗീതാരഹസ്യം – തിലകന്‍

നാടകത്രയം – സി.എന്‍.ശ്രീകണ്ഠന്‍നായര്‍

ഉമ്മാച്ചു – ഉറൂബ്

ഉജ്ജയിനി – ഒഎന്‍വി

രാത്രിമഴ – സുഗതകുമാരി

ആ മനുഷ്യന്‍ നീ തന്നെ – സി.ജെ.തോമസ്

പാത്തുമ്മയുടെ ആട് – ബഷീര്‍

കര്‍മ്മഗതി – എം.കെ.സാനു

ഉമാകേരളം – ഉള്ളൂര്‍

കേരളചരിത്രം മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍ – ഇഎംഎസ്

തത്വമസി – സുകുമാര്‍ അഴീക്കോട്

ഗ്രാമപാതകള്‍ – പി.സുരേന്ദ്രന്‍

ബോധത്തിന്റെ ഭൗതികം – പി.കേശവന്‍നായര്‍

വേദാന്ത ദര്‍ശനം – പ്രൊഫ. ജി.ബാലകൃഷ്ണന്‍ നായര്‍

ക്ലിയോപാട്രയുടെ നാടില്‍ – എസ്.കെ.പൊറ്റെക്കാട്

രമണന്‍ – ചങ്ങമ്പുഴ

സമത്വവാദി – പുളിമാന പരമേശ്വരന്‍പിള്ള

കുഞ്ഞിക്കൂനന്‍ – പി.നരേന്ദ്രനാഥ്

ഒരു സങ്കീര്‍ത്തനം പോലെ – പെരുമ്പടവം ശ്രീധരന്‍

ഓര്‍മയുടെ ഓളങ്ങളില്‍ – ജി.ശങ്കരക്കുറുപ്പ്

തിരുക്കുറല്‍ – എസ്.രമേശന്‍നായര്‍

മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വത മൂല്യങ്ങള്‍ – സ്വാമി രംഗനാഥാനന്ദ

ഒരു യോഗിയുടെ ആത്മകഥ – പരമഹംസ യോഗാനന്ദന്‍

നാരായണഗുരു നവോത്ഥാനത്തിന്റെ

പ്രവാചകന്‍ – പി.പരമേശ്വരന്‍

പഥികന്റെ പാട്ട് – ജി.ശങ്കരക്കുറുപ്പ്

മഹാഭാരത പര്യടനം – തുറവൂര്‍ വിശ്വംഭരന്‍

ആര്‍ഷജ്ഞാനം – നാലപ്പാട്ട് നാരായണമേനോന്‍

ആരണ്യകം – ബിഭൂതിഭൂഷണ്‍ ബന്ധോപാദ്ധ്യായ

ഗൗരി – ടി.പത്മനാഭന്‍

ഓടയില്‍ നിന്ന് – പി.കേശവദേവ്

ജ്ഞാനപ്പാന – പൂന്താനം

കൂട്ടുകൃഷി – ഇടശ്ശേരി

അവനവന്‍ കടമ്പ – കാവാലം നാരായണപ്പണിക്കര്‍

ഭഗ്നഭവനം – എന്‍.കൃഷ്ണപിള്ള

ദുരവസ്ഥ – കുമാരനാശാന്‍

ഭൂമിയുടെ അവകാശികള്‍ – ബഷീര്‍

ഹിഗ്വിറ്റ – എന്‍.എസ്.മാധവന്‍

കളിയച്ഛന്‍ – പി.കുഞ്ഞിരാമന്‍നായര്‍

മായാമുരളി – കെ.എം.മുന്‍ഷി

വീണപൂവ് – കുമാരനാശാന്‍

വാസ്തുഹാര – സി.വി.ശ്രീരാമന്‍

ചിദംബരസ്മരണ – ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഞാന്‍ – എന്‍.എന്‍.പിള്ള

വയലാര്‍ കൃതികള്‍ – വയലാര്‍ രാമവര്‍മ്മ

നാലുകെട്ട് – എം.ടി. വാസുദേവന്‍നായര്‍

ഏകാത്മമാനവദര്‍ശനം – ദീനദയാല്‍ ഉപാദ്ധ്യായ

ഇന്ദുലേഖ – ഒ.ചന്തുമേനോന്‍

സോപാനം – ബാലാമണിയമ്മ

തെരഞ്ഞെടുത്ത ലേഖനങ്ങള്‍ – സഞ്ജയന്‍

സഫലമീയാത്ര – എന്‍.എന്‍.കക്കാട്

ഗുരുപൗര്‍ണമി – എസ്.രമേശന്‍നായര്‍

സാക്ഷി – ടി.പത്മനാഭന്‍

ആനന്ദമഠം – ബെങ്കിംചന്ദ്രചാറ്റര്‍ജി

101 കിരണങ്ങള്‍ – രവീന്ദ്രനാഥ ടാഗോര്‍

പരിഭാഷ – ജി

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ –

എം.കെ.ഗാന്ധി

ക്രിസ്തുമതഛേദനം – ചട്ടമ്പിസ്വാമികള്‍

നടുവം കൃതികള്‍ – നടുവത്ത്

അച്ഛന്‍, മഹന്‍ നമ്പൂതിരിമാര്‍

വിവേകാനന്ദ സാഹിത്യ സര്‍വസ്വം –

സ്വാമി വിവേകാനന്ദന്‍

ശ്രീരാമകൃഷ്ണദേവന്‍ – ജീവചരിത്രം

സാധനാപദം – ഡോ. ജയപ്രസാദ്

കെ.ഭാസ്‌കര്‍റാവു സമര്‍പ്പിതന്റെ ജീവിതം

– പി.നാരായണന്‍

വേദാര്‍ത്ഥവിചാരം – വി.കെ.നാരായണഭട്ടതിരി

ശിവം പഞ്ചകോശം – കെ.വി.പ്രസന്നകുമാര്‍

അടരുന്ന കക്കകള്‍ – ആഷാമേനോന്‍

യജ്ഞപ്രസാദം – പി.പരമേശ്വരന്‍

നീലത്തടാകത്തിലെ നിധി –

എം.പി.ഹാഫിസ് മുഹമ്മദ്

ആള്‍ക്കൂട്ടം – ആനന്ദ്

നാരായണീയം – പന്മന രാമചന്ദ്രന്‍ നായര്‍

ക്ഷേത്രചൈതന്യ രഹസ്യം – പി.മാധവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.