Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി; പിണറായി പങ്കെടുക്കുന്നതില്‍ സിപിഎമ്മിന് അതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 03:20 pm IST
in Kollam

ബി. പ്രമോദ്കുമാര്‍

പുനലൂര്‍: എസ്എന്‍ കോളേജില്‍ ഇന്ന് നടക്കുന്ന കനകജൂബിലി സമ്മേളനത്തില്‍ പിണറായി പങ്കെടുക്കുന്നതില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പ്. വെള്ളാപ്പള്ളിയോടൊപ്പം വേദി പങ്കിടുന്നതാണ് എതിര്‍പ്പിന് കാരണം.

എതിര്‍പ്പ് സിപിഎമ്മിന്റെ പ്രാദേശികഘടകം ജില്ലാ നേതൃത്വത്തോട് പ്രകടിപ്പിച്ചതായാണ് സൂചന. പിണറായി ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ ശക്തമായ ആരോപണങ്ങള്‍ നടത്തിയ ആളാണ് വെള്ളാപ്പള്ളി നടേശനെ ന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ചുക്കാന്‍ പിടിച്ച വ്യക്തിയെന്ന നിലയില്‍ വെള്ളാപ്പള്ളിയോടൊപ്പം വേദി പങ്കിട്ടാല്‍ അത് പുനലൂരില്‍ പാര്‍ട്ടിക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു. വെള്ളാപ്പള്ളിയാണ് ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിക്കാന്‍ മുന്നില്‍ നിന്നയാളാണെന്നും പാര്‍ട്ടി രൂപീകരിച്ചതോടെ സിപിഎമ്മിന് ലഭിക്കേണ്ട ധാരാളം വോട്ടുകള്‍ നഷ്ടമായെന്നും പ്രാദേശികനേതാക്കള്‍ പറയുന്നു. ഒരുക്കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ അടിത്തറ ഈഴവ സമുദായവും അവരുടെ വോട്ടുമായിരുന്നു.

ആ വോട്ടുകള്‍ ബിജെപിക്ക് മറിച്ച് നല്‍കിയ ആളാണ് വെള്ളാപ്പള്ളിയെന്നും പ്രാദേശികനേതാക്കള്‍ ആരോപിക്കുന്നു.

അതേസമയം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് കാര്യമാക്കേണ്ടയെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികൂടിയായ സിപിഎം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലിന്റെ പ്രത്യേക ക്ഷണം കൂടി പിണറായിക്കുണ്ട്. കോളേജ് മാനേജ്‌മെന്റ് കെ.എന്‍.ബാലഗോപാലുമായി ബന്ധപ്പെട്ടാണ് ഉദ്ഘാടനത്തിന് പിണറായിയെ ക്ഷണിച്ചിരിക്കുന്നതും. അതിനാല്‍ പ്രാദേശിക എതിര്‍പ്പ് എത്ര തന്നെയായാലും പിണറായി പരിപാടിയില്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

News

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.