Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കര്‍ഷകര്‍ അങ്കലാപ്പില്‍; കട്ടപ്പനയില്‍ പട്ടയ നടപടികള്‍ മരവിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 09:44 pm IST
in Idukki

സ്വന്തം ലേഖകന്‍

കട്ടപ്പന: മുന്നറിപ്പില്ലാതെ കട്ടപ്പന വില്ലേജിലെ പട്ടയ നടപടികള്‍ നിര്‍ത്തിവച്ചു. പഞ്ചായത്തായിരുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയായതോടെയാണ് പട്ടയ നടപടികള്‍ നിയമ കുരുക്കിലായത്.

മുന്‍പ് ഉടുമ്പഞ്ചോല താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന കട്ടപ്പന പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറിയതോടെ പട്ടയം നല്‍കാന്‍ ബാധകമാകേണ്ട ഭൂപതിവ് ചട്ടങ്ങള്‍ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതിനാലാണ്  പട്ടയനടപടികള്‍ നിര്‍ത്തിവെച്ചത്.  ഭൂപതിവ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പട്ടയനടപടികള്‍ തുടരണമെങ്കില്‍ സര്‍ക്കാരില്‍ നിന്നു  വ്യക്തമായ ഉത്തരവ് ലഭ്യമാക്കണമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ കഴിഞ്ഞ നാലാം തീയതി റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എന്നിവര്‍ക്ക് കത്തയച്ചു. ഇപ്പോള്‍ ഇടുക്കി താലൂക്കിലാണ് കട്ടപ്പന വില്ലേജ് ഉള്‍പ്പെടുന്നത്. എന്നാല്‍ മുന്‍പ് ഉടുമ്പന്‍ചോല താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന കട്ടപ്പന വില്ലേജ് കാര്‍ഡമം ഹില്‍ റിസേര്‍വില്‍ ഉള്‍പെട്ടതാണെന്നും കേന്ദ്ര വന സംരക്ഷണ നിയമം ബാധകമാണെന്നും 1993 ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം മാത്രമേ പട്ടയം അനുവദിക്കാന്‍ കഴിയൂ എന്നും ജില്ലാ കളക്ടറുടെ റിപ്പോട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കട്ടപ്പന പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറിയതോടെ ഭൂപതിവ് ചട്ടങ്ങളില്‍ ബാധകമാക്കേണ്ട വ്യവസ്ഥകളില്‍ അവ്യക്തത നിലനില്‍ക്കുകയാണെന്നും ആയതിനാല്‍ ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ ഇടുക്കി താലൂക്കിലായ കട്ടപ്പ

ന വില്ലേജിന്റെ 10 ശതമാനത്തില്‍ താഴെയാണ് ഏലക്കൃഷിയുള്ളത്.ഡെപ്യൂട്ടി തഹസിദാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പട്ടയ നടപടികള്‍ നിര്‍ത്തിയത്. പട്ടയം നല്‍കാനായി നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച പട്ടയ ഫയലുകള്‍ ഇപ്പോള്‍ തടഞ്ഞു വച്ചിരിക്കുകയാണ്. കട്ടപ്പന മുനിസിപ്പാലിറ്റിയായതോടെ ഭൂപതിവ് അധികാരി ജില്ലാ കളക്ടര്‍ ആയിമാറി. പഞ്ചായത്തായിരുന്നപ്പോള്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്നു പട്ടയം നല്‍കിയിരുന്നത്. പട്ടയ നടപടികള്‍ നിര്‍ത്തിവച്ചതോടെ ആളുകള്‍ ഓഫീസുകള്‍ കയറിയിറങ്ങി വിഷമിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

Kerala

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

Kerala

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

Kerala

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

Kerala

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

പുതിയ വാര്‍ത്തകള്‍

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.