കല്‍പ്പറ്റ : ചുരം ബദല്‍ റോഡ് യാഥര്ത്ഥ്യമാക്കണമെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു വര്‍ഷങ്ങളായി പകുതി പണി പൂര്‍ത്തിയാക്കിയ വയനാടിന്റെ യാത്ര ക്ലേശത്തിന് അറുതി വരുത്തന് ഉതകുന്ന പൂഴിത്തോട് ചുരം ബദല്‍ റോഡ് കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളുടെയും അനാസ്ഥ മൂലമാണ് ഇത് നടപ്പില വാത്തത്’ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കണെണമെന്ന് ബിജെപി ആവശ്യപ്പെട്ടു യോഗത്തില്‍ കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് ആരോടരാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍സെക്രട്ടറി പി. ജി.ആനന്ദ്കുമാര്‍, സംസ്ഥാന സമതി അംഗം കെ.സദാനന്ദന്, സംസ്ഥാന കൗണ്‍സില്‍ അംഗം ശാന്തകുമാരി ടീച്ചര്‍, ജില്ലാസെക്രട്ടറി കെ.പി.മധു, ടി.എം.സുബിഷ്, പി.ആര്.ബാലകൃഷ്ണന്, എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: