Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പൂള്‍ പാര്‍ട്ടിയില്‍ ആറാടി ചിമ്പാന്‍സികള്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 04:09 pm IST
in Lifestyle

സിയേറാ ലിയോണിലെ ഒരു കൂട്ടം ചിമ്പാന്‍സികള്‍. അവര്‍ ആനന്ദത്തിമിര്‍പ്പിലാണ്. കാരണം മറ്റൊന്നുമല്ല. അവര്‍ക്ക് അവരുടെ പരിപാലകര്‍ സ്വന്തമായി ഒരു കുളം നിര്‍മ്മിച്ചു നല്‍കി.

കുളവും വെള്ളവും കണ്ടതോടെ ചിമ്പാന്‍സികളുടെ മട്ടും മാതിരിയും മാറി. അവര്‍ കുട്ടികളെ പോലെ വെള്ളത്തില്‍ കളിക്കാനും മറ്റും മത്സരിച്ചു.

വെള്ളത്തിലെ തങ്ങളുടെ പ്രതിരൂപം കണ്ട് രസിച്ചും പരിഭ്രമിച്ചും പരസ്പരം വെള്ളം ഒഴിച്ചും അവര്‍ ‘ ഒരു പൂള്‍ പാര്‍ട്ടി ‘ തന്നെ നടത്തിയെന്ന് സാരം! ഗാബിയെന്ന ചിമ്പാന്‍സി താന്‍ കഴിക്കാനെടുത്ത ഭക്ഷണം കഴുകി തിന്നുന്നതും ശ്രദ്ധേയമായ കാഴ്‌ച്ചയായി.

New pool Tito's group

The chimps at Tito's group came out to a surprise today. Their keepers had made a small pool for them in their enclosure. Watch the video and enjoy how excited the chimps are about it. We especially love how Gabie carefully washes all her corn before eating them.

Posted by Tacugama on Friday, August 12, 2016

പ്രതിരൂപങ്ങള്‍ കണ്ട് മൃഗങ്ങള്‍ രസിക്കുന്നതും പരിഭ്രമിക്കുന്നതും ഇതിന് മുമ്പും സംഭവിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ആ നേരത്തുള്ള ചെയ്തികള്‍ പകര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ സേവ്യര്‍ ഹ്യൂബര്‍ട്ട് ബ്രിറെയും മൃഗങ്ങളെ വെച്ച് അത്തരത്തിലുള്ള പരീക്ഷണത്തിന് മുതിര്‍ന്നിട്ടുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സേവ്യര്‍ ഹ്യൂബര്‍ട്ട് ബ്രിറെ ഗാബോണിലേയ്‌ക്ക് സഞ്ചരിക്കുകയുണ്ടായി. അവിടെ വെച്ചാണ് അദ്ദേഹം പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്.

പരീക്ഷണം ഇതാണ്:- കാടിന്റെ ഒത്ത നടുക്ക് നെടു നീളത്തില്‍ ഒരു വലിയ കണ്ണാടി സ്ഥാപിക്കുക. കണ്ണാടി കണ്ട് വരുന്ന മൃഗങ്ങള്‍ അവരുടെ പ്രതിരൂപത്തെ കാണുന്നു അപ്പോഴുണ്ടാകുന്ന അവരുടെ പ്രതികരണങ്ങള്‍ പകര്‍ത്തുക. ഇതിനായി ബ്രിറെയുടെ ഭാര്യയും അദ്ദേഹത്തെ സഹായിച്ചു. ഇതിന്റെ ഫലം അത്യന്തം കൗതുകം നിറഞ്ഞതും രസകരവുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.