Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജീവിതവിജയത്തിന് രാമായണമൂല്യങ്ങള്‍ മുറുകെപിടിക്കണം: ആദ്ധ്യാത്മാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 01:57 pm IST
in Kollam

അഞ്ചല്‍: സമകാലിക ലോകത്തിലെ വെല്ലുവിളികളെ നേരിട്ട് ജീവിതവിജയം നേടുന്നതിന് രാമായണതത്വങ്ങള്‍ മുറുകെപിടിക്കണമെന്ന് സംബോധ് ഫൗണ്ടേഷന്‍ മുഖ്യആചാര്യന്‍ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി. ജടായുപ്പാറ കോദാണ്ഡ രാമക്ഷേത്രത്തിലേക്കുള്ള മഹാതീര്‍ത്ഥാടനം മഹാദേവക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമായണത്തിലെ കഥയും കഥാപാത്രങ്ങളും ഇന്നും ഏറ്റവും ശ്രേഷ്ഠമാണ്. ഇതിലെ വ്യക്തിത്വത്തെക്കുറിച്ചാണ് വാല്‍മീകി മഹര്‍ഷി നാരദരോടന്വേഷിക്കുന്നത്. കരുണാര്‍ദ്രമായ മഹര്‍ഷിയുടെ അന്വേഷണവും ഈശ്വരനിശ്ചയവും ഒത്തുവന്നപ്പോള്‍ രാമായണം പിറന്നു. ധര്‍മ്മം മൂര്‍ത്തിരൂപം ധരിച്ച വ്യക്തിയുടെ കഥയാണ് വാല്‍മീകി രചിച്ചത്. പക്ഷിയായ ജടായുവിന്റെ അന്ത്യകര്‍മ്മം സ്വന്തം കൈയാല്‍ നിര്‍വഹിച്ച ഭഗവാന്‍ രാമന്‍ മനുഷ്യന് ദേവത്വത്തിലേക്ക് ഉയരാമെന്നതിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ലോകമാതൃത്വം ഇന്നും അവഹേളിക്കപ്പെടുന്നത് ദുരവസ്ഥയാണെന്ന് തുടര്‍ന്ന് സംസാരിച്ച സംവിധായകനും ശില്‍പിയുമായ രാജീവ് അഞ്ചല്‍ പറഞ്ഞു. സീതയെ അപഹരിച്ച് കൊണ്ടുപോയ രാവണനെ നേരിട്ട ഒരു പക്ഷിയെക്കുറിച്ച് ലോകത്തിന് അത്ഭുതമുണ്ട്. സ്ത്രീയെ ദേവിയായി കരുതുന്ന നമ്മുടെ സംസ്‌കാരത്തിന്റെ മഹനീയതയാണിതെന്നും അദ്ദേഹം പറഞ്ഞു. കെ.ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി ശങ്കരചൈതന്യ രാമായണമത്സര വിജയികള്‍ക്ക് ഉപഹാരം നല്‍കി. തുടര്‍ന്ന് ജടായുപ്പാറയിലേക്കുള്ള തീര്‍ത്ഥാടനം നടന്നു. നൂറുക്കണക്കിന് ഭക്തജനങ്ങള്‍ നാമജപത്തോടെ പങ്കെടത്തു. പാറമുകളിലുള്ള രാമക്ഷേത്രത്തില്‍ അഭിഷേകവും ഭജനയും ആരതിയും നടന്നു. പരിപാടികള്‍ക്ക് ക്ഷേത്രംട്രസ്റ്റ് ഭാരവാഹികളായ എസ്.അശോകന്‍, കെ.ശിവദാസന്‍, മഠത്തില്‍ മോഹനന്‍പിള്ള, ജയകുമാര്‍, കൃഷ്ണകുമാര്‍, കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

News

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.