തൃശൂര്‍ : വിശ്വഹിന്ദുപരിഷത് അര്‍ച്ചക് പുരോഹിത വിഭാഗത്തിന്റെ ആവണി അവിട്ടം സമൂഹ ഉപാകര്‍മ്മം തൃക്കുമാരംകുടം അമൃതാനന്ദമയി മഠത്തില്‍ നടന്നു. സംസ്ഥാന പ്രമുഖ് കെ.ആര്.ശശികുമാര്‍ പണിക്കര്‍, സംസ്ഥാന സമിതിയംഗം അനൂപ് ഇടമറ്റം,അജി ശര്‍മ്മ, ടി.കെ. ശര്‍മ്മ എന്നിവര്‍ നേതൃത്വം നല്കി. വിശ്വഹിന്ദുപരിഷത് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്ബി.ആര്.ബലരാമന്, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം.സി വത്സന്, സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് വിപിന്‍ കൂടിയേടത്ത്,തൃശൂര്‍ ജില്ലാ പ്രസിഡന്റ്കെ.ദാസന്, സെക്രട്ടറി സി.കെ.മധു, സേവാ പ്രമുഖ്.കെ.ഉണ്ണികൃഷ്ണന്, ഗോരക്ഷാ പ്രമുഖ് കെ.എസ്.പ്രകാശന്, വൈസ് പ്രസിഡന്റ് ലക്ഷ്മി നാരായണന്, ഒ.ആര്.അനന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: