ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാമതെത്തി. ഓസ്‌ട്രേലിയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഓസിസിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക സ്വന്തമാക്കിയതോടെയാണ് രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്.
മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒന്നില്‍പോലും ജയിക്കാന്‍ സാധിക്കാതെ വന്നതോടെ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. പാക്കിസ്ഥാനാണ് റാങ്കിങിൽ രണ്ടാം സ്ഥാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: