കൊല്ലം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മഹിളാഐക്യവേദി ജില്ലാ സമിതിയുടെയും ആര്‍ട്ട് ഓഫ് ലിവിംഗ് കുണ്ടറ യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളപുരം ഇഎസ്‌ഐ ആശുപത്രിയും പരിസരവും ശുചീകരണ പ്രവര്‍ത്തനം നടത്തി. മഹിളാ ഐക്യവേദി സംസ്ഥാന സമിതി യംഗം പ്രസന്നാ ഉണ്ണികൃഷ്ണന്‍, അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ആര്‍ട്ട് ഓഫ് ലിവിംഗ് ഭാരവാഹി ജി.പത്മകാരന്‍, ജി.ജയകുമാര്‍, പ്രസാദ്. ജി.ഉണ്ണികൃഷ്ണന്‍, ബിന്ദു, മായ, അനിത തുടങ്ങിയവര്‍ പങ്കെടുത്തു.
















