പുതുവര്‍ഷത്തെ വരവേല്ക്കുവാന് കര്‍ഷക കേരളം ഒരുങ്ങി. പൊന്നിന് ചിങ്ങം 1192-ാം വര്‍ഷത്തേക്ക് വലതുകാല്‍വച്ച് കയറി. ഇന്നലെ വൈകിട്ടായിരുന്നു ചിങ്ങ സംക്രമണം. ഇന്നലെ വരെ ഉപയോഗിച്ച പഞ്ചാംഗം സൂക്ഷിപ്പു മുതലിലേക്ക് മാറ്റി. വിശ്വാസികൾ പുതുവര്‍ഷത്തിലെ പഞ്ചാംഗം പരിശോധിക്കുന്ന തിരക്കിലായിരിക്കും.
നക്ഷത്രപ്പകര്ച്ചയും പിറന്നാളും ഉത്സവവും കലശാദികളും അങ്ങനെ നിരവധി വിവരങ്ങള്‍ മനസ്സിലാക്കിവേണം മനസിലാക്കാൻ. ഈ ആണ്ടിലെ പ്രത്യേകത ഇന്ന് തിരുവോണം നാളാണ്. ഈ മാസത്തിനൊടുവിലും തിരുവോണം വരുന്നതിനാല്‍ ഓണാഘോഷം അന്നാണ്. ഒാേരാ മനസിലും ഇൗ വർഷം നന്മ നിറയട്ടെ എന്ന പ്രാർത്ഥനേയാെട എല്ലാവര്ക്കും പുതുവര്‍ഷാശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: