ലാല്‍ കെയെര്‍സ് ബഹറിന്‍ 70-ാംമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം അസി ഏരിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. പ്രസിഡണ്ട് ജഗത് കൃഷ്ണകുമാറിന്റെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലാല്‍ കെയെര്‍സ് സെക്രട്ടറി എഫ്. എം.ഫൈസല്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.
അസി: യൂണിറ്റ് കണ്‍വീനര്‍സ് അരുണ് നെയ്യാര്‍, വിപിന്‍, ലാല്‍ കെയെര്‍സ് ബഹ്റൈന്‍ ട്രെഷറര്‍ ഷൈജു , ജോ. സെക്രട്ടറി കിരീടം ഉണ്ണി, വൈ. പ്രസിഡന്റ് പ്രജില്‍, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങള്‍ സുബിന്‍, ഹരി, അരുണ്‍, രാജു, ബിബിന്‍, സുമേഷ്, നവീന്‍, അഭിലാഷ് എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: