Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കിഴക്കന്‍ മേഖലയില്‍ കളളനോട്ടുകള്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 02:16 pm IST
in Kollam

അനന്ദു തലവൂര്‍

പത്തനാപുരം: ജില്ലയുടെ കിഴക്കന്‍ മേഖലയായ പത്തനാപുരത്തും മലയോര മേഖലകളിലും വീണ്ടും കളളനോട്ടുകള്‍ വ്യാപകമാകുന്നു.1000,500,100 എന്നീ നോട്ടുകളാണ് എത്തുന്നതെന്നാണ് വെളിവാകുന്നത്.പത്തനാപുരം,കുന്നിക്കോട് മേഖലകളിലെ ബീവറേജ് ഔട്ട് ലെറ്റുകളിലും പെട്രോള്‍ പമ്പുകളിലുമാണ് കളളനോട്ടുകള്‍ ഏറെയും എത്തുന്നത്

.കളളനോട്ട് പിടികൂടുമ്പോഴുളള നൂലാമാലകളോര്‍ത്ത് മിക്കവരും ഇത് കീറിക്കളയുകയാണ് പതിവ് .മാസങ്ങള്‍ക്ക് മുമ്പ് പത്തനാപുരത്തെ വിദേശ മദ്യവില്‍പന കേന്ദ്രത്തില്‍ രണ്ടായിരം മുതല്‍ അയ്യായിരം രൂപയുടെ വരെ കളളനോട്ടുകള്‍ ല’ിച്ചിരുന്നു . പലപ്പോഴും ബാങ്കിലെത്തി പണമടക്കുമ്പോഴാണ് കളളനോട്ടുകള്‍ കണ്ടെത്തുന്നത്.ഒന്നു രണ്ട് തവണ ഇത് തിരികെ വാങ്ങി ബീവറേജ് ജീവനക്കാര്‍ നശിപ്പിച്ചു. കളളനോട്ടുകള്‍ സ്ഥിരമായി ഔട്ട്‌ലെറ്റില്‍ എത്തിതുടങ്ങിയതോടെ കളളനോട്ട് പിടികൂടുവാന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്ജീവനക്കാര്‍ .തിരക്കുളള സമയം നോക്കിയാണ് കളള നോട്ടുകളുമായി മദ്യം വാങ്ങുവാന്‍ എത്തുന്നതെന്ന് കരുതുന്നു. പൊലീസില്‍ പരാതി കൊടുക്കാമെന്ന് വച്ചാല്‍ പൊല്ലാപ്പാകുമെന്ന് കരുതി ഇത് വേണ്ടെന്ന് വച്ചിരിക്കുകയാണ്.

പെട്രോള്‍ പമ്പുകളിലും സ്ഥിതി ഇത് തന്നെയാണ്.വനിതകളാണ് മേഖലയിലെ പമ്പുകളില്‍ കൂടുതലും ജീവനക്കാര്‍.ഇതിനാല്‍ ഇവരെ കബളിപ്പിക്കുവാനും എളുപ്പമാണ്.

തുണികടകളും പലചരക്ക് കടകളും കേന്ദ്രീകരിച്ചും കളളനോട്ടുകള്‍ എത്തിപ്പെടുവാന്‍ സാധ്യതയുണ്ട്.തമിഴ് നാടിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ കുടിച്ചിട്ടിയെന്ന പേരിലും മറ്റും വ്യാപകമായി തമിഴ് സംഘങ്ങള്‍ പണം ഗ്രാമീണ മേഖലകളില്‍ എത്തിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

Kerala

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.