Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏത്തവാഴ കര്‍ഷകര്‍ക്ക് ഇത്തവണ പ്രതീക്ഷയുടെ ഓണക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 09:09 pm IST
in Idukki

കട്ടപ്പന: എക്കാലവും കണ്ണുനീരും കടബാദ്ധ്യതയും മാത്രം മിച്ചമുണ്ടായിരുന്ന ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് ഇത്തവണ പ്രതീഷയുടെ ഓണക്കാലം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏത്തക്കായുടെ വില ഉയര്‍ന്നിരിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നു.

ഇരുപത് മുതല്‍ മുപ്പത് രൂപവരെ വില ലഭിച്ചിരുന്ന ഏത്തക്കായ്‌ക്ക് നിലവില്‍ അറുപത് രൂപവരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഓണക്കാലത്ത് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകരുടെ മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരി വിടരുന്നത്. കാലവര്‍ഷത്തിലെ ശക്തമായ കാറ്റിലും മഴയിലും കര്‍ഷക സ്വപ്നങ്ങള്‍ കാറ്റെടുത്തുപോകാറാണ് പതിവ്. ഇതോടൊപ്പം തന്നെ വിലത്തകര്‍ച്ചയും കര്‍ഷകര്‍ക്ക് ഇരുട്ടടി സമാനിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ പകര്‍ന്നു നല്‍കുകയാണ് വിപണയില്‍ ഏത്തക്കായുടെ വില ഉയര്‍ന്നതോടെ. മുമ്പ് പതിനെട്ട് രൂപയിലേയ്‌ക്ക് കൂപ്പുകുത്തിയ ഏത്തക്കായുടെ വില ഇപ്പോള്‍ അറുപത് രൂപയാണ്.

എന്നാല്‍ നിലവില്‍ വില ലഭിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ സീസണില്‍ വില കുത്തനെ ഇടിഞ്ഞ് കര്‍ഷകര്‍ കടക്കെണിയിലായതോടെ ഇത്തവണ കൃഷിയിറക്കിയിരുന്നത് വളരെ കുറച്ചാണ് മുമ്പ് ആയിരം വാഴവരെ പരിപാലിച്ചിരുന്ന കര്‍ഷകര്‍ ഇത്തവണ കൃഷി ചെയ്തത് അഞ്ഞൂറില്‍ താഴെയാണെന്നും കര്‍ഷകര്‍ പറയുന്നു.

കഴിഞ്ഞ കാലവര്‍ഷത്തില്‍ കൃഷി വ്യാപകമായി നശിച്ച കടക്കെണിയിലായ കര്‍ഷകര്‍ക്ക് ഒരുവര്‍ഷക്കാലം പിന്നിട്ടിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ ഏത്തക്കായ്‌ക്ക് വില സ്ഥിരത നിലനിന്ന് കിട്ടിയാല്‍ മാത്രമേ വരും വര്‍ഷങ്ങളില്‍ കൃഷിയുമായി മുമ്പോട്ട് പോകുവാന്‍ കഴിയുകയുള്ളുവെന്നും കര്‍ഷകര്‍ പ്രതികരിച്ചു. നിലവില്‍ വില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ വരുന്ന ഓണക്കാലത്തെ ലക്ഷ്യം വച്ച് കര്‍ഷകര്‍ വ്യാപകമായി കൃഷിയും ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

Kerala

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

India

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

പുതിയ വാര്‍ത്തകള്‍

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.