Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ​സു​ദേ​വ​ ദേ​വ​കി​ വി​വാ​ഹം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 08:37 pm IST
in Samskriti

കശ്യപപത്‌നിയായ അദിതി ദേവകിയായി അവിടെ ജന്മമെടുത്തു. ദേവകിയെ വസുദേവൻ വിവാഹം ചെയ്തു. വിവാഹവേളയിൽ ഒരശരീരി വാക്യം കേട്ടു ‘ഹേ, കംസാ, ഈ ദേവകിയുടെ എട്ടാമത്തെ മകൻ നിനക്ക് കാലനാവും’. ഇനിയെന്ത് ചെയ്യും എന്ന് ചിന്താകുലനായ കംസൻ ദേവകിയെ കൊന്നുകളഞ്ഞാൽപ്പിന്നെ എട്ടാം പത്രൻ ജനിക്കുകയില്ലല്ലോ എന്ന് കരുതി ആ കൊടും ക്രൂരതയ്‌ക്ക് തയ്യാറായി.

‘ഇവളെ കൊല്ലുന്നത് കഷ്ടമാണ്. എങ്കിലും സ്വദേഹരക്ഷയോളം വലുതല്ല മറ്റൊന്നും. പാപം ചെയ്താൽ അതിനുള്ള പ്രായശ്ചിത്തം ചെയ്താൽ മതിയല്ലോ!’ എന്നയാൾ സമാധാനിച്ചു.

ദേവകിയെ കൊല്ലാനായി വാളുമെടുത്ത് കംസൻ അവളുടെ മുടി ചുറ്റിപ്പിടിച്ചു. നവവധുവിനെ നാട്ടുകാരുടെ മുന്നിലിട്ട് വലിച്ചിഴച്ചു. എല്ലാവരും അലറിക്കരയാൻ തുടങ്ങി. പലരും അയാളെ തടഞ്ഞ് ദേവകിയെ മോചിപ്പിച്ചു.

കംസന്റെ പടയും വസുദേവന്റെ പടയും ഏറ്റുമുട്ടി. ഇങ്ങിനെയുള്ള പോര് നടക്കുമ്പോൾ വയോജനങ്ങൾ കംസന് ഹിതമോതിക്കൊടുത്തു. ‘നിന്റെ പെങ്ങളല്ലേ ഇളയച്ഛന്റെ മകളായ ദേവകി? വേളി നടക്കുമ്പോൾ ഒരു കന്യകയെ കൊല്ലുക! ദുഷ്‌കീർത്തിയും പാപവും വരുത്തിവയ്‌ക്കുന്നതെന്തിനാണ്? വിദ്വാനായ നീ ആകാശവാണിയെ അത്രയ്‌ക്ക് വിശ്വസിക്കേണ്ട കാര്യമൊന്നുമില്ല. ചിലപ്പോൾ നിനക്കും വസുദേവനും ശത്രുവായ ആരെങ്കിലും നിങ്ങളെ പിണക്കാൻ ചെയ്ത പണിയായിക്കൂടെ ഇത്? ഏതോ മായാവിയാണ് നിന്റെ ശത്രു. നിന്റെ പെങ്ങളെ നിന്റെ കയ്യാൽത്തന്നെ കൊല്ലിക്കാൻ നോക്കുകയാണവർ’

ഈ വാക്കുകളൊന്നും കംസനെ പിന്തിരിപ്പിച്ചില്ല. അപ്പോൾ വസുദേവൻ പറഞ്ഞു. ‘ഇവൾക്കുണ്ടാവുന്ന പുത്രരെയെല്ലാം ഞാൻ നിന്നെ ഏൽപ്പിക്കാം. എന്റെ വാക്ക് സത്യമാണെന്ന് നിനക്കറിയാം. അഥവാ ഞാൻ നിനക്ക് കുഞ്ഞുങ്ങളെ തന്നില്ലെങ്കിൽ ഞാനും എന്റെ പ്രപിതാക്കളും കുംഭീപാകത്തിൽ വീണുകൊള്ളട്ടെ.’

അപ്പോൾ നാട്ടുകാരായ വയോവൃദ്ധർ വിളിച്ചു പറഞ്ഞു. ‘ഈ വസുദേവൻ സത്യവാനാണ്. വധുവിനെ വെറുതെ വിടുക’.

കംസൻ ശാന്തനായി. ദേവകിയെ വിട്ടുകൊടുത്തു. സദസ്യർ ആഹ്ലാദഘോഷം മുഴക്കി. ശൂരസേനന്റെ പുത്രനായ വസുദേവൻ ദേവകിയെ തേരിലേറ്റി തന്റെ കൊട്ടാരത്തിലേയ്‌ക്ക് പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

Kerala

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

India

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

Kerala

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

India

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

ഒറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ; പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2

ജ്യോതിഷവും നക്ഷത്രങ്ങളും

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ഇനി പാമ്പും മുതലയും നുഴഞ്ഞുകയറ്റം തടയും

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.