Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വി​വേ​കാ​ന​ന്ദ​സ്വാ​മി​ക​ളു​ടെ​സാ​ന്നി​ദ്ധ്യം​ ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 08:21 pm IST
in Samskriti

മഹർഷി അരബിന്ദോയുടെ തനതു സംഭാവനയാണ് ഇന്റഗ്രൽ അഥവാ സമ്പൂർണ്ണയോഗ. വിവേകാനന്ദസ്വാമികൾ തന്റെ ആദ്യത്തെ കൃതിയായ രാജയോഗയിൽ ഇതിന്റെ പ്രാഥമികപാഠങ്ങൾ വിവരിക്കുന്നുണ്ട്. പക്ഷേ സ്വാമികളുടെ പ്രവർത്തനമേഖല വ്യത്യസ്തമായിരുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ പിന്നീടൊന്നും എഴുതിയിട്ടില്ല.

തടവറയിൽ കഴിയുമ്പോൾ പതിനഞ്ചുതവണ വിവേകാനന്ദസ്വാമികളുടെ ആത്മീയ സാന്നിദ്ധ്യം തനിക്ക് അനുഭവപ്പെട്ടെന്നും തന്റെ സിദ്ധാന്തത്തിൽ വിവരിക്കുന്ന സൂപ്പർമൈൻഡ് (ഉപരിമനസ്സ്) എന്ന ആശയം സ്വാമികളിൽ നിന്നാണ് തനിക്ക് കിട്ടിയതെന്നും ശ്രീ അരബിന്ദോ സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെ അർത്ഥം ഉപരിബോധം അഥവാ സൂപ്പർകോൺഷ്യൻസ് എന്ന തലത്തിലേക്ക് ഈ യോഗി കയറിയിരുന്നു എന്നു തന്നെയാണ്. അതിനു വേറെയും പല തെളിവുകളുണ്ട്. വിസ്തരഭയത്താൽ കേവലം രണ്ടു സംഭവങ്ങൾ മാത്രം വിവരിക്കുന്നു

ഒരിക്കൽ പേശികളുടെ പ്രയത്‌നമില്ലാതെ കൈയ്യുകൾ ഉയർത്തിപ്പിടിക്കുവാൻ ശ്രമിക്കുമ്പോൾ ഇദ്ദേഹം ഉറങ്ങിപ്പോയി. പുറത്തു കാവൽ നിന്നിരുന്ന വാർഡൻ ജയിൽപുള്ളി മരിച്ചുപോയി എന്നുകരുതി മുറവിളി കൂട്ടി. മറ്റൊരു വേളയിൽ യോഗസിദ്ധിയിലൂടെ ശരീരത്തെ ഉയർത്തു വാൻ ശ്രമിച്ചു. അപ്പോൾ ശരീരത്തിന്റെ ഭൂരിഭാഗവും നിലംതൊടാതെ നിന്നു. ഭാരതത്തിൽ പലയോഗികളും, ആധുനികയുഗത്തിലും, ഇത്തരം സിദ്ധികൾ സ്വായത്തമാക്കിയിരുന്നു.

പക്ഷേ മഹർഷി അരബിന്ദോ അറിയപ്പെടുന്നത് ഭഗവദ്ഗീതയിൽ നിഷ്‌കർഷിക്കുന്ന ത്രിമാർഗ്ഗം അതായത് ഭക്തി, കർമ്മ, ജ്ഞാനയോഗങ്ങൾ ഏതുതലത്തിൽ സന്ധിക്കുന്നു എന്നും, ഉപരിമനസ്സിന്റേയും അതിനുമേൽ പ്രപഞ്ചബോധത്തിന്റേയും തലങ്ങളും, അവയിൽ ഒരു സാധകനു നേരിടാവുന്ന പ്രശ്‌നങ്ങളും, (എന്നിൽ ഭൗതികവാദിയുണ്ടായിരുന്നു. നിരീശ്വരവാദിയും എന്നിലുണ്ടായിരുന്നു. ദൈവം തന്നെ യാഥാർത്ഥ്യമാണെന്നുറപ്പില്ലാതെ ഞാൻ സംശയത്തോടെയാണ് ഇതൊക്കെ ക്കണ്ടിരുന്നത്.)

അവർ രണ്ടുപേരും ആഗ്രഹിച്ചത് സനാതനധർമ്മത്തിന്റെ നവോത്ഥാനം രാഷ്‌ട്രത്തിന്റെ ഉന്നമനത്തിൽ കലാശിച്ച്, ഭാരതം ലോകഗുരുവായി അംഗീകരിക്കപ്പെടണം എന്നുതന്നെയാണ്. ഹഠയോഗം, രാജയോഗത്തിന്റെ ആദ്യപടിയെന്നനിലയിൽ, യോഗക്ക് ഇന്നുകിട്ടിയ അംഗീകാരവും, ഭാരതീയദർശനങ്ങളുടെ സ്വീകാര്യതയും, ഈ മഹാന്മാരുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ തുടക്കമാണെന്ന് നമുക്ക് ആശ്വസിക്കാം.

അവസാനിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

Kerala

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

India

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)
Kerala

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.