കല്‍പ്പറ്റ : ഭാരതീയ ജനതാ പാര്‍ട്ടി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ബൂത്ത് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് ഉപരി പ്രവര്‍ത്തകര്‍ക്കായുള്ള കേന്ദ്രാവിഷ്ക്യത പദ്ധതികളുടെ ശില്പശാല ഇന്ന് രാവിലെ പത്ത് മണിക്ക് കല്‍പ്പറ്റ അരുണ്‍ ടൂറിസ്റ്റ് ഹോമില്‍ നടക്കും.
ശില്‍പ്പശാലയില്‍ പങ്കെടുക്കേണ്ടവര്‍ ക്യത്യ സമയത്ത് എത്തിച്ചേരണമെന്ന് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: