മാനന്തവാടി-മൈസൂര്‍ റോഡില്‍ വനത്തില്‍ ചെറിയ നയ്ക്കെട്ട് പാലത്തിന് സമീപം
കര്‍ണാടക സ്പെഷ്യല്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞനിലയില്‍. റോഡരികിലെ
കരിങ്കല്‍ ഭിത്തി തകര്ത്തുമറിഞ്ഞ ബസ് വന്കുഴിയുടെ സമീപത്തുള്ള
മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. ആര്‍ക്കും ഗുരുതരപരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: