മാട്ടുക്കട്ട: കട്ടപ്പന-കുട്ടിക്കാനം റൂട്ടില്‍ മേരികുളം ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം റോഡില്‍ വന്‍ ഗര്‍ത്തം. പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി വാട്ടര്‍ അതോറിട്ടി കുഴിച്ച പ്രദേശമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. റോഡിലെ അപകടാവസ്ഥ എത്രയുംവേഗം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു
















