തൃശൂര്‍: സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി ദേശവ്യാപകമായി സംഘടിപ്പിക്കുന്ന തിരംഗ യാത്രയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് തൃശൂരില്‍ നടക്കും. കേന്ദ്ര കുടിവെള്ളവിതരണ ശുചിത്വ വകുപ്പു മന്ത്രി രമേഷ് സി.ജിഗജിനാഗി ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാതന്ത്ര്യദിന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈക്ക് റാലി വൈകിട്ട് 4.30ന് ജില്ലാഓഫീസ് പരിസരത്തുനിന്നും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: