Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്വകാര്യ ചിട്ടിക്കമ്പനി പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 09:27 pm IST
in Idukki

തൊടുപുഴ: വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചിട്ടികമ്പനി ഇടപാടുകാരെ കബളിപ്പിച്ചതായി പരാതികളുയരുന്നു. പണം നല്‍കാതായതോടെ നിരവധി ഇടപാടുകാര്‍ സ്ഥലത്തെത്തി ജീവനാക്കാരനെ തടഞ്ഞുവെച്ചു. പോലിസ് ഇടപെട്ടാണ് ജീവനക്കാരനെ മോചിപ്പിച്ചത്. സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.

ഇടപാടുകാര്‍ ബഹളം തുടര്‍ന്നതോടെ തൊടുപുഴ പോലീസ് സ്ഥലത്തെത്തി സ്ഥാപനം അടച്ചുപൂട്ടി താക്കോല്‍ സ്‌റ്റേഷനിലേയ്‌ക്ക് കൊണ്ടുപോന്നു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം നടന്നത്. കഴിഞ്ഞ കുറെ ദിവസമായി സ്ഥാപനം പൊളിഞ്ഞതായി പ്രചരിച്ചിരുന്നു. 4500 ഇടപാടുകാരുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ നിന്നും 15 കോടി രൂപ ഇവര്‍ തട്ടിയെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ചിട്ടി തീര്‍ന്നവരുടെ പണം ഒരുമാസം കഴിഞ്ഞ നല്‍കാമെന്നാണ് കമ്പനി ഇടപാടുകാരോട് പറഞ്ഞത്. ഈ സമയം കഴിഞ്ഞിട്ടും പണം നല്‍കാന്‍ കമ്പനി തയ്യാറായില്ല.

ഇതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍  ഇടപാടുകാര്‍ പണം ആവശ്യപ്പെട്ട് സ്ഥാപനത്തിലെത്തി. ജീവനക്കാര്‍ ഇന്നലെ പണം നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ  ഓഫീസിലെത്തിയ ഇടപാടുകാര്‍ പണം ആവശ്യപ്പെട്ടു. ഉടന്‍ തന്നെ മനേജറും മറ്റ് രണ്ടു ജീവനക്കാരും പണം ഏറണാകുളത്തെ ഓഫീസില്‍ നിന്നും എടുത്തുകൊണ്ടുവരാം എന്നുപറഞ്ഞുകൊണ്ട് പുറത്ത് പോയി. പിന്നീട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മാനേജര്‍ സ്ഥലത്തെത്തയില്ല. ഇവരുടെ ഫോണുകളും, ഹെഡോഫീസിലെ ഫോണും ഓഫാക്കി. ഇതോടെ ഓഫീസിലിരുന്ന ഇടപാടുകാര്‍ ബഹളം വെച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഓഫീസിലെ സാധനങ്ങള്‍ ഇവിടെ നിന്നും ഉടമസ്ഥര്‍ കടത്തിയിരുന്നതായും ആരോപണമുണ്ട്. പാസ്ബുക്കും, കണക്കുകള്‍ സൂക്ഷിച്ചിരുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും ഇവിടെ നിന്നും മാറ്റിയെന്നാണ് ആരോപണം. ഇതിനെക്കുറിച്ച് പോലിസ് അന്വേഷിച്ച് വരികയാണ്. തട്ടിപ്പ് നടന്നതായി ആരും രേഖാമൂലം ഇതുപരെ പോലിസില്‍ പരാതിപെട്ടിട്ടില്ല. നിരവധിപ്പേര്‍ പണം തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തിയിരുന്നു. തൊടുപുഴ, വാഴക്കുളം, കുമരമംഗലം, വെങ്ങല്ലൂര്‍ എന്നിവിടങ്ങലില്‍ നിന്നുള്ള നിരവധിപ്പേര്‍ ചിട്ടിയില്‍ ചേര്‍ന്നതായാണ് സ്‌പെഷല്‍ ബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന വിവരം.

പണം നഷ്ടപ്പെട്ടവര്‍ ഇന്നു പോലീസ് സ്‌റ്റേഷനില്‍ ഹാജാരാകുമെന്നാണ് വിവരം. ഓഫീസില്‍ ചിട്ടികൂടിയവരുടെ 500 പാസ് ബുക്കുകള്‍ മാത്രമാണ് ഉള്ളത്. 1 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപവരെ ചിട്ടിയില്‍ നിക്ഷേപിച്ചവരുണ്ടെന്നാണ് ഇടപാടുകാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

Kerala

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

India

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

പുതിയ വാര്‍ത്തകള്‍

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.