കല്‍പ്പറ്റ : എം.കെ ജിനചന്ദ്രന് സ്മാരക ഗവ:മെഡിക്കല്‍ കോളേജ് റോഡ് പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 13 ന് രാവിലെ 11 മണിക്ക് കല്‍പ്പറ്റ മടക്കിമലയില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ നിര്‍വ്വഹിക്കും. സി. കെ ശശീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കും.
ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് എം.ജെ വിജയപത്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആശാദേവി, ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, സി.പി.ഐ(എം) ജില്ലാസെക്രട്ടറി സി.ഭാസ്ക്കരന്‍, ഡിസിസി പ്രസിഡണ്ട് കെ.എല്‍.പൗലോസ്, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര, കെ. കെ.അഹമ്മദ്,(ഐയുഎംഎ ല്‍), കെ.കെ.ഹംസ ജനതാദള്‍(യു), സി.എം.ശിവരാമന് എന്‍സിപി, ഭഗീരഥന്, എം. സി.സെബാസ്റ്റ്യന്‍, എം.കെ.നാരായണന്, ജോസ് മാസ്റ്റര്‍, എന്‍.കെ മുഹമ്മദ്കുട്ടി, ടി മോഹനന്, വയനാട് പ്രസ് ക്ലബ് പ്രസിഡണ്ട് ബിനു ജോര്‍ജ്ജ്, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. വി. ജിതേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: