Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മലയോരമേഖലയില്‍ വന്യമൃഗവേട്ടയും മദ്യവില്‍പനയും വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 03:58 pm IST
in Kollam

പത്തനാപുരം: ജില്ലാ അതിര്‍ത്തിയില്‍ അടക്കമുളള വനമേഖലകളില്‍ അനധികൃത മദ്യവില്‍പനയും വന്യമൃഗ വേട്ടയും വ്യാപകമായിട്ടും നടപടിയെടുക്കാതെ അധികൃതര്‍. കൊല്ലം-പത്തനംതിട്ട ജില്ലാ അതിര്‍ത്തി പ്രദേശമായ മലയോര മേഖലകളിലാണ് അനധികൃത മദ്യ വില്‍പനയും മൃഗവേട്ടയും വ്യാപകമായത്.

രണ്ടു ജില്ലകളുടേയും അതിര്‍ത്തിമേഖലയായതിനാല്‍ പോലീസും എക്‌സൈസും ഫോറസ്റ്റ് അധികാരികളും അടക്കമുളളവര്‍ കാര്യമായ പരിശോധനകള്‍ നടത്താത്തതാണ് മൃഗവേട്ട അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകാന്‍ കാരണം. പാടം, പൂമരുതിക്കുഴി, കിഴക്കേ വെള്ളംതെറ്റി, മാങ്കോട്, പൂങ്കുളഞ്ഞി, കടശേരി, ചെമ്പനരുവി മേഖലകളിലാണ് മദ്യവില്‍പനയും മൃഗവേട്ടയും നടക്കുന്നത്. കുന്നിക്കോട്, പത്തനാപുരം, കോന്നി ബീവറേജസ് ഷോപ്പുകളില്‍ നിന്നും വാങ്ങുന്ന വില കുറഞ്ഞ മദ്യം ചെറുകിടവ്യാപാരികളും ഒഴിഞ്ഞ മേഖലകളിലെ ചില വീടുകളിലും വില്‍പന നടക്കുന്നുണ്ട്. മൂന്നിരട്ടി വില വരെ വാങ്ങിയാണ് വില്‍പന. വലിയ മുതല്‍മുടക്കില്ലാതെ വന്‍ലാഭം ലഭിക്കുന്നതിനാല്‍ വൃദ്ധരും ചെറുപ്പക്കാരും ചില സ്ത്രീകളുമടക്കം മദ്യവില്‍പനക്കായി രംഗത്തുണ്ട്. പൊതു അവധി ദിവസങ്ങളില്‍ വരെ വില്‍പന തകൃതിയായിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്.

ഉള്‍വനങ്ങളില്‍ കുഴികളെടുത്ത് ടാര്‍പ്പാളിന്‍ ഷീറ്റ് വിരിച്ച് കോട നിര്‍മ്മിച്ച് വാറ്റിയെടുക്കുന്ന വ്യാജച്ചാരായ നിര്‍മ്മാണവും വില്‍പനയും മലയോരത്ത് ചിലയിടങ്ങളിലുണ്ട്.

ഇതിനുപുറമെ ലൈസന്‍സ് ഇല്ലാത്ത നാടന്‍തോക്കുകളുപയോഗിച്ചാണ് മൃഗവേട്ട. പന്നി, കേഴ, കൂരന്‍, മുള്ളന്‍പന്നി എന്നിവയെയാണ് കൂടുതലും വേട്ടയാടപ്പെടുന്നത്. എയര്‍ഗണ്‍ ഉപയോഗിച്ച് ചെവിയന്‍, മലയണ്ണാന്‍, കീരി, പാറാന്‍ എന്നിവയെയും ചില അപൂര്‍വയിനം പക്ഷികളേയും കൊല്ലുന്നതും പതിവായിട്ടുണ്ട്. ഇതില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്ലയിനം ഇറച്ചി പ്രതിഫലമായി നല്‍കുന്നതായും ആക്ഷേപമുണ്ട്. പത്തനാപുരം, കോന്നി പോലീസ്, എക്‌സൈസ്, വനം വകുപ്പുകളുടെ പരിധിയിലാണ് ഇത് കൂടുതലും നടക്കുന്നത്. ചാണകക്കുഴിയില്‍ ഒളിപ്പിച്ച നിലയില്‍ നാളുകള്‍ക്ക് മുമ്പ് വന്യമൃഗങ്ങളുടെ കൊമ്പും സമീപത്തെ വനത്തില്‍ നിന്ന് വന്യമൃഗങ്ങളുടെ അസ്ഥി കൂടങ്ങളുടെ ചില ഭാഗങ്ങളും കണ്ടെടുത്തിരുന്നു. പെരുമ്പാമ്പിനെ മോഷ്ടിക്കുകയും പുലിനഖവുമായി ഒരു സംഘത്തെ പിടികൂടിയതും കിഴക്കന്‍ മേഖലയില്‍ തന്നെയാണ്.

എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചുകൊണ്ടുള്ള അധികാരികളുടെ പരിശോധനകള്‍ പലപ്പോഴും പ്രഹസനമാകുകയാണ്.

മൂന്നാഴ്ച മുമ്പ് ചെമ്പനരുവി ചെരിപ്പിട്ടക്കാവിലെ എസ്എഫ്‌സികെയുടെ കോട്ടേഴ്‌സിനു സമീപത്തു നിന്നും നാടന്‍ തോക്ക് ഉപേക്ഷിച്ച നിലയില്‍ പത്തനാപുരം പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കി വില്‍പന നടത്തിയതിന് എസ്എഫ്‌സികെ ജീവനക്കാരനെ വനംവകുപ്പ് പിടികൂടിയതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

Kerala

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.