കാസര്‍കോട്: ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ സംബന്ധിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് 15ന് ബസ്സുകളില്‍ യാത്രാ ഇളവ് അനുവദിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന് അറിയിച്ചു. എല്ലാ സ്വകാര്യ ബസ്സുകളും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: