മാനന്തവാടി : മാനന്തവാടി ബീവറേജസ് ഔട്ട്ലെറ്റിന്റെ 200മീറ്റര്‍ചുറ്റളവില്‍ നിയമവിരുദ്ധമായി സംഘംചേരുന്നത് ഏഴ്ദിവസത്തേക്ക് ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍ നിരോധിച്ചു. ബീവറേജസ്ഔട്ട്ലെറ്റ് ഇന്ന് ഒരുമണിക്ക്ശേഷം തുറന്നു പ്രവര്‍ത്തിക്കുന്നത് തടഞ്ഞ പശ്ചാത്തലത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: