കൊച്ചി: ഷെറോണ് പൊഫണ്ട് ഫുഡ്സ് (സിപിഫുഡ്സ്) ഭാരതത്തില്‍ പാക്കേജ്ഡ് ഫുഡ്സ് വിപണിയിലേക്ക് പ്രവേശിച്ചു. സി പി ഫ്രോസണ്‍ ചിക്കന്‍, സിപി ചില്‍ഡ് ചിക്കന്‍, വെജ്, നോണ്‍ വെജ് സി പി സ്നാക്സ്, സിപി എഗ്സ് തുടങ്ങിയ ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ കമ്പനി വിപണിയിലിറക്കി. സംസ്കരണം, വിതരണം തുടങ്ങി എല്ലാ ഘട്ടങ്ങളും കമ്പനി നേരിട്ട് നടത്തുന്ന രീതിയാണ് ഇന്ത്യയില്‍ സിപി ഫുഡ്സ് സ്വീകരിക്കുന്നതെന്ന് സിപി ഫുഡ്സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡണ്ട് സഞ്ജീവ് പന്ത് അഭിപ്രായപ്പെട്ടു.ഭാരതത്തിലെ ബ്രാന്‍ഡ് അംബാസഡറായി മേരി കോമിനെ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: