Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പേ​രാ​ല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 07:47 pm IST
in Samskriti

പുണ്യ വൃക്ഷമായാണ് നമ്മള്‍ പേരാലിനെ കണ്ടുവരുന്നത്. അരയാലും പേരാലും കാണാത്തഗ്രാമം നമുക്കിടയില്‍ കാണില്ല. ഇതിന്റെ കൊമ്പില്‍ യക്ഷ ഗന്ധര്‍വാദികള്‍ നിവസിക്കുന്നുണ്ടെന്നാണ് കാരണവന്മാരുടെ വിശ്വാസം. വേദാന്തതത്ത്വോപദേശിയായ ദക്ഷിണാമൂര്‍ത്തി പേരാല്‍ തണലിലിരുന്നാണ് ജ്ഞാനോപദേശം നല്‍കിയിരുന്നത്.

പേരാലിന്റെ ചുവട്ടിലിരുന്ന് ശ്രാദ്ധമൂട്ടിയാല്‍ അതിവിശേഷമാണെന്നാണ് വിശ്വസിച്ചുവരുന്നത്. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ പ്രയാഗിലുള്ള പേരാല്‍ ചുവട്ടില്‍ പിതൃ ശ്രാ‍ദ്ധം ഊട്ടിയെന്ന് രാമായണത്തില്‍ പറയുന്നുണ്ട്.

വീടിന്റെ പൂര്‍വഭാഗത്ത് പേരാല്‍ നില്‍ക്കുന്നത് ശുഭലക്ഷണമാണ്. പുംസവനം എന്ന കര്‍മ്മത്തിന് ഇതിന്റെ കൊമ്പ് നിര്‍ബന്ധമാണ്. ജനുവരി മാര്‍ച്ച് മാസത്തിലാണ് ഇതിന്റെ പൂക്കാലം. ഏറ്റവും നല്ല തണല്‍ മരത്തിലൊന്നൊണ് പേരാല്‍. ഇത് ഗ്രാമാതിര്‍ത്തിയിവല്‍ വച്ചുപിടിപ്പിക്കണമെന്ന് മനുസ്മൃതിയില്‍ പറയുന്നു.

ജലദൗര്‍ലഭ്യമറിയാതിരിക്കാന്‍ ജലാശയ കരയില്‍ പേരാല്‍ വച്ചുപിടിപ്പിച്ചാല്‍ നല്ലതുതന്നെയാണെന്ന് വരാഹമിഹിരന്‍ ബ്രഹല്‍ സംഹിതയില്‍ പറയുന്നു. ഇതിന്റെ തടി ദീര്‍ഘകാലം വെള്ളത്തില്‍ കിടന്നാലും കേടുവരില്ലെത്രേ. അതിനാല്‍ കിണറ്റില്‍ നെല്ലിപ്പലകയായി ഇത് ഉപയോഗിക്കുന്നു. അതിന്റെ തൊലി മരുന്നിന് എടുക്കുന്നുണ്ട്.

ഹോമാദികാര്യങ്ങള്‍ക്ക് പേരാല്‍മൊട്ട് അത്യാവശ്യമാണ്. തൊഴുത്തിരുന്നിരുന്നസ്ഥലത്ത് പേരാല്‍ മുളച്ചുവന്നാല്‍ അതിന്റെ കിഴക്കുനിന്നും വടക്കോട്ടേയ്‌ക്ക് പോയകൊമ്പില്‍ നിന്ന് രണ്ടുമൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെണ്‍ കടുക് എന്നിവ തൈരില്‍ അരച്ച് പൂയം നക്ഷത്രത്തില്‍ കഴിച്ചാല്‍ വന്ധ്യയുള്ളവര്‍പോലും ആണ്‍ കുഞ്ഞിനെ പ്രസവിക്കുമത്രേ എന്ന് ചക്രാദത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.