Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

​എ​ല്ലാ​ സ​ജ്ജ​ന​ങ്ങ​ള്‍​ക്കും​ സു​ഖം​ ന​ല്‍​ക​ണേ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 07:44 pm IST
in Samskriti

അമ്മേ, ലോകാര്‍ത്തികളെയെല്ലാം സംഹരിക്കുന്നവളേ, ഞങ്ങളില്‍ പ്രസാദിച്ച് ഭൂഭാരം കൂട്ടുന്ന അസുരവര്‍ഗ്ഗത്തെ നശിപ്പിച്ച് ഞങ്ങള്‍ക്കും സജ്ജനങ്ങളായ എല്ലാവര്‍ക്കും സുഖം നല്‍കണേ. ദേവന്മാരായ ഞങ്ങള്‍ക്ക് ഒരമ്പു തൊടുക്കണമെങ്കില്‍പ്പോലും നിന്റെ സഹായം കൂടിയേ തീരൂ. പണ്ട് യക്ഷരൂപം ധരിച്ചു ‘ഒരു പുല്ലുപോലും എരിക്കാന്‍ നിനക്കാവുമോ’ എന്ന് അഗ്‌നിയോട് ചോദിച്ചതിലൂടെ നിന്റെ സഹായമില്ലാതെ ഒന്നും ചലിക്കുന്നില്ല എന്ന് ഞങ്ങള്‍ അറിഞ്ഞു.

വായുവിനും അത്തരമൊരു പാഠം നീ തന്നെ പകര്‍ന്നു നല്‍കിയല്ലോ. കംസന്‍, നരകന്‍, കാലയവനന്‍, കേശി, പൂതന, ബകന്‍, ശാല്വന്‍, ഖരന്‍ ഇങ്ങനെ ഭൂഭാരം കൂട്ടി വിലസുന്ന അസുരന്മാര്‍ അനേകമുണ്ട്. അവരെ ഇല്ലാതാക്കാന്‍ അമ്മേ, നിന്റെ സഹായം കൂടിയേ കഴിയൂ.

വിഷ്ണുവിനോ ഇന്ദ്രനോ വധിക്കാന്‍ കഴിയാതിരുന്നവരെ ഇല്ലാതാക്കാന്‍ അമ്മ സുസ്‌മേരവദനത്തോടെ, വെറുമൊരു ലീലയായി തൊടുത്തു വിടുന്ന ശരങ്ങള്‍ മാത്രം മതിയായിരുന്നല്ലോ! നിന്റെ ശക്തിയുടെ പ്രാഭവമില്ലായെങ്കില്‍ ഹരിഹരവിരിഞ്ചന്മാരൊക്കെ നിസ്സഹായരാണ്. ഭൂമിയെ താങ്ങാന്‍ അനന്തന് കഴിയുന്നത് പോലും നിന്റെ ധാരണാബലത്തിന് നിദാനമാണ്.’

ഇന്ദ്രന്‍ പറഞ്ഞു: ‘സരസ്വതീ ദേവിയെക്കൂടാതെ ബ്രഹ്മാവും, ലക്ഷ്മീദേവിയെക്കൂടാതെ വിഷ്ണുവും, ഗിരിജയെക്കൂടാതെ ശിവനും സൃഷ്ടി സ്ഥിതി സംഹാര വേലകള്‍ ചെയ്യാന്‍ അശക്തരാണെന്ന് ഞങ്ങള്‍ക്കറിയാം. അതത് ശക്തികളോട് ചേരുമ്പോള്‍ ഈ ത്രിമൂര്‍ത്തികള്‍ സമര്‍ത്ഥരായി തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നു

വിഷ്ണു പറഞ്ഞു. ‘ശരിയാണ്, ഞങ്ങള്‍ മൂവരും നിന്റെ ശക്തിയുടെ അംശങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. സമസ്തഭുവനേശ്വരിയായി സദാ വിജയിക്കുന്നത് അമ്മേ, നീ മാത്രമാകുന്നു.’

ഇങ്ങനെ സ്തുതിക്കപ്പെട്ടു സംപ്രീതയായ ദേവി ചോദിച്ചു: ‘എന്താണിപ്പോള്‍ നിങ്ങളെ അലട്ടുന്ന പ്രശ്‌നം? ദേവകാര്യത്തിനായി ഞാന്‍ എന്തും സാധിപ്പിച്ചുതരാം. നിങ്ങള്‍ക്കും ഭൂമിക്കും എന്താണ് ദുഃഖം?’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.