Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാഗസാക്കി ദിനത്തില്‍ സമാധാന സന്ദേശം പകര്‍ന്ന് വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 10:30 am IST
in Kozhikode

മുക്കം: മുത്താലം വിവേകാനന്ദ വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികള്‍ നാഗസാക്കി ദിനാചരണത്തില്‍ യുദ്ധവിരുദ്ധ പ്രകടനവും സംമ്മേളനവും നടത്തി.

പ്രധാനാധ്യാപകന്‍ കെ.കൃഷ്ണന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അധ്യാപിക ഡി. പ്രമീള മുഖ്യപ്രഭാഷണം നടത്തി. സി.ഡി. ദിവ്യ, സാഗര്‍ദീപു, സ്‌കൂള്‍ ലീഡര്‍ അദൈ്വത്കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

രാമനാട്ടുകര: രാമനാട്ടുകര ഗണപത് എയുപിസ്‌കൂളില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. സ്‌കൂളിലെ ഗണിതക്ലബ് അബാക്കസിന്റെ നേതൃത്വത്തില്‍ മുഴുവന്‍ കുട്ടികളും സമാധാന സന്ദേശമുയര്‍ത്തുന്ന സഡാക്കോ കൊക്കുകള്‍ നിര്‍മ്മിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. ഗണിതാധ്യാപിക സുനിത എം, ഗണിക്ലബ് സെക്രട്ടറി ഭൂമിക പി, ജോ. സെക്രട്ടറി അഭിനവ്കൃഷ്ണ കെ.പി. എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട്: സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമാധാനദിനം ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ നിറഞ്ഞ പ്ലക്കാര്‍ഡുകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. അസംബ്ലിയില്‍ സമാധാനമുദ്രകളേന്തിയ കുട്ടികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഫാ. ബിജു ജോണ്‍ വെള്ളക്കട സമാധാന സന്ദേശം നല്‍കി.

മുക്കം:നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നീലേശ്വരം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യുദ്ധവിരുദ്ധ റാലി നടത്തി. പോസ്റ്റര്‍ നിര്‍മാണം ,ക്വിസ്സ് പ്രോഗ്രാം, എന്നിവയും നടത്തി. ഹെഡ്മിസ്ട്രസ് കെ.ഹേമലത ഉദ്ഘാടനം ചെയ്തു. വി.എം. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.എം.കെ.ബാബു ,ഹുസ്‌ന ഷെറിന്‍, സംസാരിച്ചു.എം.എന്‍ നിഷ സ്വാഗതവും കെ.ടി.മുഹമ്മദ് നന്ദിയും പറഞ്ഞു.

മുക്കം: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ജെ.ആര്‍.സി മുക്കം ഉപജില്ല കമ്മറ്റി മുക്കം ടൗണില്‍ യുദ്ധവിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി. സമ്മേളനം മുക്കം നഗരസഭ ചെയാന്‍ കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മുക്കം വിജയന്‍ അധ്യക്ഷത വഹിച്ചു.ഗര്‍വാ സിസ്, ശശി വെണ്ണക്കോട് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ പി.കെ.ശരീഫുദ്ദീന്‍, അബൂബക്കര്‍ , ഖദീജ, ഷൈന, പിയാര എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.