Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സേവന പ്രവര്‍ത്തനങ്ങളുമായി വ്യാപാരി ദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 10:30 am IST
in Kozhikode

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സിറ്റി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരിദിനം ആചരിച്ചു. മിഠായിതെരുവില്‍ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡന്റ് എ.വി.എം. കബീര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഫീഖ് പട്ടാട്ട്, ജില്ലാ സെക്രട്ടറി കെ. സേതുമാധവന്‍, നോര്‍ത്ത് നിയോജകമണ്ഡലം പ്രസിഡന്റ് എ.കെ. മന്‍സൂര്‍, രാഗി ജിതേന്ദ്രന്‍, സി.പി. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. മുസ്തഫ നന്ദി പറഞ്ഞു.

കെവിവിഇഎസ് കിഴക്കെ നടക്കാവ് യൂണിറ്റ് വ്യാപാരി ദിനം ആഘോഷിച്ചു. കിഴക്കെ നടക്കാവ് ക്രോസ്‌റോഡില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ. കനകരാജ് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് കോയിശ്ശേരി ഉസ്മാന്‍, എം.കെ. നാസര്‍, സുശീല്‍കുമാര്‍, ട്രഷര്‍ പി.എം. പ്രേമരാജന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. എം. ദിനേശ് ചന്ദ്രന്‍ സ്വാഗതവും, സുരേഷ്ബാബു നന്ദിയും പറഞ്ഞു. യൂണിറ്റ് ഭാരവാഹികള്‍ കിഴക്കെ നടക്കാവിലെ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സാമ്പത്തിക സഹായം നല്‍കുകയും എല്ലാ മെമ്പര്‍മാര്‍ക്കും മധുരപലഹാരങ്ങള്‍ നല്‍കുകയും ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മെഡിക്കല്‍കോളേജ് യൂണിറ്റ് വ്യാപാരിദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് മരക്കാര്‍ ഹാജി പതാക ഉയര്‍ത്തി. കൗണ്‍സിലര്‍ എം.എം. പത്മാവതി ഉദ്ഘാടനം ചെയ്തു. പി.വിശ്വനാഥന്‍ മാസ്റ്റര്‍ എം. ശശീന്ദ്രന്‍, എം. സുരേഷ് എന്നിവര്‍ സംസാരിച്ചു.

ബാലുശ്ശേരി: വ്യാപാരി വ്യവസായി എകോപനസമിതിയും യൂത്ത് വിങ്ങും സംയുക്തമായി വ്യാപാരിദിനം ആഘോഷിച്ചു.ബസ് സ്റ്റാന്റും പരിസരവും ശുചീകരിച്ചു. വ്യാപാരദിന സന്ദേശ യാത്രയും നടത്തി. പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡണ്ട് പി.മോഹനന്‍ അധ്യക്ഷതവഹിച്ചു. ഭരതന്‍ പുത്തൂര്‍വട്ടം, പ്രദീപ്, പഞ്ചമി ഗംഗാധരന്‍, യൂത്ത് വിങ്ങ് പ്രസിഡണ്ട് ഗിരീഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി സന്ദീപ് ക്ലിയര്‍വിഷന്‍ വൈസ് പ്രസിഡണ്ടുമാരായ സി.ടി നഹീം, ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരിദിനം സമുചിതമായി ആചരിച്ചു.

വ്യാപാരികളുടെ ആവശ്യങ്ങളും അവകാശങ്ങളും ഉന്നയിച്ച് നടത്തിയ പ്രകടനത്തിന് വ്യാപാര വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ബാദുഷ അബ്ദുള്‍ സലാം, സെക്രട്ടറി ബി.എം. മുഹമ്മദ്, അലങ്കാര്‍ ഭാസ്‌ക്കരന്‍, വിജയന്‍ ചെമ്പോട്ടീസ്, പി.കെ. രാജീവന്‍, സുരേഷ് ബാബു കൈലാസ്, മൂസ ഫിലിപ്‌സ്, മൂസ വല്ലാറ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഒ.പി കൗണ്ടര്‍ നിര്‍മ്മിച്ച് സമര്‍പ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം അറിയിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.