അഞ്ചുകുന്ന് : ഗാന്ധിമെമ്മോറിയല്‍ യുപി സ്കൂളില്‍ യുദ്ധവിരുദ്ധദിനം ആചരിച്ചു. നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ മരം നിര്‍മ്മിച്ചു. ഇതിനോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, സഡാക്കൊ കൊക്ക് നിര്‍മ്മാണം, മുദ്രാവാക്യ രചന മത്സരം, പ്ലക്കാര്‍ഡ് നിര്‍മ്മാണം, ചുവര്‍പത്രികാ നിര്‍മ്മാണം എന്നിവ നടത്തി. കെ.എ. സെബാസ്റ്റ്യന്‍, മോളിതോമസ്, ഷിജിമോള്‍ ജെയിംസ്, ആന്‍സി ജോസഫ്, ജോസഫ് ജോഷി, നിര്‍മ്മല ജോസഫ്, സിജോയ് ചെറിയാന്, മഹ്ബൂബ്. എന്‍. പി. എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: