Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കേ​മി​യാ​ണീ​ കാ​ന്താ​രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 05:41 pm IST
in Lifestyle

എരിവൂറും മുളക്. അത് കാന്താരി കൂടി ആയാലോ. ഏത് കഠിനഹൃദയനേയും കരയിക്കും. ഇത് കാന്താരിമുളകിന്റെ കഥയാണ്. കാന്താരിയുടെ സ്വയംപര്യാപ്ത ഗ്രാമമാണ് കൊല്ലം ജില്ലയുടെ കിഴക്കൻമേഖലയായ ആര്യങ്കാവ്. ഇവിടെ വിളയുന്ന കാന്താരിയുടെ എരിവും മണവും ആരെയും ആകർഷിക്കും.

സമീപപ്രദേശങ്ങളിലെ കടകളും മാർക്കറ്റുകളും കാന്താരി കീഴടക്കിയിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തി നമ്മുടെ കമ്പോളത്തിൽ കാന്താരി കടന്നുകയറുമെന്ന പേടിയും വേണ്ട. കാരണം സമീപസംസ്ഥാനമായ തമിഴ്‌നാട്ടിൽ വേണ്ടത്ര കാന്താരി ഉത്പാദിപ്പിക്കുന്നില്ല.

മുളക് വർഗത്തിലെ ഏറ്റവും എരിയൻ കാന്താരിക്ക് പ്രത്യേകമായി കൃഷിസ്ഥലം ആവശ്യമില്ല എന്നതും ഉത്പാദന ചെലവ് ഇല്ലെന്നതും കൃഷിയിടങ്ങളിലും പാടത്തും പറമ്പിലും ചെടിച്ചട്ടിയിലും മട്ടുപ്പാവിലുംവരെ കാന്താരി വിളയാൻ കാരണമായി.

റബ്ബറിന്റെയും തെങ്ങിന്റെയും മറ്റ് കാർഷിക ഉത്പനങ്ങളുടെയും ഇടവിളയായി ഇതിനെ നട്ടുവളർത്താമെന്നത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇവിടുത്തുകാർ. സമൃദ്ധമായ തോതിലാണ് ഇവിടെ കാന്താരി വിളയുന്നത്. കുടുംബശ്രീകളുടെയും അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ അച്ചാർ ബിസിനസിലും മറ്റും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് കാന്താരി.

നാരങ്ങ, പാവയ്‌ക്ക, മാങ്ങ അച്ചാറുകൾക്ക് കാന്താരിയാണ് അഭികാമ്യമെന്നും അയൽക്കൂട്ടം പ്രവർത്തകയായ മിനി അശോക് പറയുന്നു. പുരയിടങ്ങളിലും മറ്റു കാർഷികവിളകൾക്കും പ്രാണിശല്യം ഏൽക്കാതിരിക്കാൻ പണ്ടുള്ളവർ കാന്താരി നട്ടുപിടിപ്പിക്കുമായിരുന്നു. കാന്താരി മുളകിന്റെ എരിവേറിയ വാസനമൂലം വിളകൾ തിന്നുനശിപ്പിക്കാൻ കീടങ്ങളും പ്രാണികളും എത്തില്ലെന്നതാണ് കാരണം. എന്നാൽ റബ്ബറും മറ്റു നാണ്യവിളകളും സമൃദ്ധമായതോടെ കാണാതിരുന്ന കാന്താരി ഇന്ന് കൃഷിയിടങ്ങളിൽ വ്യാപകമായി.

നഗരജീവിതങ്ങളിൽ ഇന്നും കാന്താരിക്ക് അധികം കടന്നുകയറാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ കാന്താരിക്ക് പ്രിയം കൂടിവരികയാണ്. തീൻമേശയിൽ കറികൾ ഇല്ലെങ്കിൽ തേങ്ങയും ഉള്ളിയും കാന്താരിയുമുണ്ടെങ്കിൽ കറിയുണ്ടാക്കാൻ വീട്ടമ്മമാർക്ക് നിഷ്പ്രയാസം സാധിക്കും. ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിലും പഴയ കഞ്ഞിയും കപ്പയുമൊക്കെ ഉപയോഗിക്കുന്നവർ കാന്താരിയെ ആരാധനയോടെയാണ് കാണുന്നത്.

വിശപ്പ് വർദ്ധിപ്പിക്കുവാനും കൊഴുപ്പ് കുറയ്‌ക്കുവാനും കൊളസ്‌ട്രോൾ നിയന്ത്രണത്തിനും കാന്താരി ഉപയോഗിക്കുന്നു. വാതം, വായുദോഷം, പൊണ്ണത്തടി, പല്ലുവേദന എന്നിവയ്‌ക്കും കാന്താരി ഉത്തമമാണ്. കിഴക്കൻമേഖലയിൽ വെള്ളകാന്തിരി, പച്ചകാന്തരി, നീലക്കാന്തരി, ഉണ്ടക്കാന്താരി എന്നിവയാണ് ഇനങ്ങൾ. പച്ചക്കാന്താരിയ്‌ക്കാണ് എരിവ് ഏറെ. കാന്താരിക്ക് കിലോയ്‌ക്ക് മുന്നൂറു മുതൽ നാന്നൂറ് വരെയാണ് വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.