പാലക്കാട്:സര്‍ക്കസ് കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസറുടെ (എന്‍ഫോഴ്സമെന്റ് ) അനുമതി പത്രം ആവശ്യമെന്ന് വ്യവസ്ഥ ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കസുകളില്‍ ബാലവേല , കുട്ടികള്‍ക്ക് നേര്‍ക്കുളള ചൂഷണം എന്നിവ തടയുക ലക്ഷ്യമിട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുമതി പത്രം നിര്‍ബന്ധമാക്കിയതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: