പൊന്നാനി: ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളികളുടെ സമഗ്ര പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍ മത്സ്യത്തൊഴിലാളി സ്ത്രികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ഏകദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. പൊന്നാനി എംഐ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. ജനപ്രിതിനിധികള്‍ ,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: