Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ വളരുന്നു; പൊതു ആരോഗ്യം തളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 10:03 am IST
in Malappuram

സ്വന്തം ലേഖകന്‍

മലപ്പുറം: സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വകാര്യ ആശുപത്രികളും സ്വകാര്യ മെഡിക്കല്‍ കോളേജുകളുമുള്ള ജില്ലയാണ് മലപ്പുറം. പക്ഷേ ഇവിടെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ വളരെ ദയനീയമാണ്. ഒരു മെഡിക്കല്‍ കോളേജും മൂന്ന് ജില്ലാ ആശുപത്രികളും മലപ്പുറം ജില്ലയിലുണ്ട്. കൂടാതെ താലൂക്ക് ആശുപത്രികളും പ്രാഥമിക-സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍ വേറെയും. പക്ഷേ ഇതുകൊണ്ടൊന്നും സാധാരണക്കാര്‍ക്ക് യാതൊരു ഗുണവുമില്ലെന്നതാണ് സത്യം.

സ്വകാര്യ ആശുപത്രികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. പെരിന്തല്‍മണ്ണ കേന്ദ്രമാക്കി അഞ്ചോളം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുണ്ട്. ഈ കാരണത്താല്‍ ഹോസ്പിറ്റല്‍ സിറ്റി എന്നാണ് പെരിന്തല്‍മണ്ണ അറിയപ്പെടുന്നത്.

തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിനും ഇവിടെയൊരു മെഡിക്കല്‍ കോളേജുണ്ട്്. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇഎംഎസിന്റെ പേരിലാണിത്. പക്ഷേ തൊഴിലാളികള്‍ക്കൊന്നും ഇവിടുത്തെ ബില്ല് താങ്ങാനാവില്ല.

കൂടുതല്‍ ജനസംഖ്യ ഉള്ളതുകൊണ്ട് കൂടുതല്‍ രോഗികളും മലപ്പുറത്താണ്. അന്താരാഷ്‌ട്ര നിലവാരമുള്ള ആശുപത്രികള്‍ കൂണുപോലെ മുളക്കാന്‍ പ്രധാനകാരണവും രോഗികളുടെ ഈ അതിപ്രസരമാണ്. എല്ലാവിധ ആധുനിക ചികിത്സകളും ഇത്തരം ആശുപത്രികളില്‍ ലഭ്യമാണെങ്കിലും സാധാരണക്കാരന്‍ താങ്ങാനാവുന്നതിനപ്പുറമാണ് ഇവിടുത്തെ ചിലവുകള്‍.

പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന മലപ്പുറത്തെ ജനങ്ങള്‍ ദുരിതത്തിലാണ്. ഒരു അസുഖം വന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിട്ട് ഒരു കാര്യവുമില്ലാത്ത അവസ്ഥ. മഞ്ചേരി ജനറല്‍ ആശുപത്രിക്ക് മെഡിക്കല്‍ കോളേജെന്ന പേര് നല്‍കിയെന്നല്ലാതെ മറ്റൊരു ഗുണവുമില്ല. ജില്ലാ-താലൂക്ക് ആശുപത്രികളുടെ അവസ്ഥയും വിഭിന്നമല്ല. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ് പലതും.

സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പൊതുജനങ്ങള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളെ തീര്‍ത്തും അവഗണിക്കുകയാണ്. ഇതിനിടെ സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ കഴുത്തറപ്പന്‍ നടപടിയും മറനീക്കി പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലെ ഒരു സ്വാകാര്യ ആശുപത്രി വാഹനാപകടത്തില്‍ മരിച്ചയാള്‍ക്ക് ഓപ്പറേഷന്‍ നടത്തിയെന്ന് പറഞ്ഞ് 48000 രൂപ ബില്ലിട്ടത് വിവാദമായിരുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇയാള്‍ ഐസിയുവില്‍ കിടന്നത്. അതിനിടെ ഓപ്പറേഷന്‍ തിയറ്ററില്‍ ഒന്ന് കയറ്റുകയും മിനിട്ടുകള്‍ക്കുള്ളില്‍ തിരികെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ആശുപത്രി അധികൃതരുടെ തന്ത്രമായിരുന്നു ഇത്. എന്നാല്‍ മരിച്ചയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പണം വേണ്ടെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ തടിതപ്പി. ഇങ്ങനെ നിരവധി ചൂഷണങ്ങള്‍ക്കാണ് ദിവസവും ജനങ്ങള്‍ വിധേയരാകുന്നത്.

ആയുര്‍വേദ ചികിത്സയിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച സ്ഥാപനമാണ് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ആര്യവൈദ്യശാല. കോട്ടക്കല്‍ കേന്ദ്രമാക്കി ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഇതിന് പിന്നിലും സ്വകാര്യലോബിയുടെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. അപ്രത്യക്ഷമായിരുന്ന ഡിഫ്തീരിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയെ കാര്‍ന്നുതിന്നുമ്പോഴും സര്‍ക്കാര്‍ ആശുപത്രികള്‍ നാശത്തിലേക്ക് നീങ്ങുകയാണ്. പണമുള്ളവന്‍ മാത്രം ചികിത്സിച്ചാല്‍ മതിയെന്ന മനോഭാവമാണ് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.