കല്‍പ്പറ്റ : ബിജെപി സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍മാരായി ശാന്തകുമാരി ടീച്ചര്‍, ഇരുമട്ടൂര്‍ കുഞ്ഞാമന്, തമ്പി കണ്ടാമല എന്നിവരെയും സംസ്ഥാന കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായി കൂട്ടാറ ദാമോദരനെയും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നോമിനേറ്റ് ചെയ്തു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: