ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. സരസ്വതി അന്തര്‍ജ്ജനം (പ്രിന്‍സിപ്പാള്‍) അധ്യക്ഷത വഹിച്ചു. അഡ്വ. നിവേദിത(ബിജെപി സംസ്ഥാന സമിതി അംഗം) ഉദ്ഘാടനം ചെയ്തു. നിരാമയന് (പിടിഎ മെമ്പര്‍), സജീവ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: