കല്‍പ്പറ്റ : പുതുതായി തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകമോര്‍ച്ചാ ജില്ലാ ഭാരവാഹികള്‍ – പ്രസിഡണ്ട്-വി.കെ.രാജന് വൈസ് പ്രസിഡണ്ടുമാര്‍-കെ.എസ്.കുഞ്ഞിരാമന്, എ. വി.രാജേന്ദ്രപ്രസാദ്, ജനറല്‍ സെക്രട്ടറിമാര്‍-വി.കെ.സദാന്ദന്,എ.എം.പ്രവീണ്‍ കുമാര്‍, സെക്രട്ടറിമാര്‍-ടി.എ.രാജഗോപാലന്‍,ഗിരീഷ് കട്ടക്കളം,സുജാതാ ദാസ്,ഖജാന്‍ജി-ശങ്കരവാരൃര്‍ എന്നിവരാണ്.ബത്തേരി,കല്‍പ്പറ്റ,മാനന്തവാടി
നിയോജകമണ്ഡലം പ്രസിഡണ്ടുമാരായി യഥ്ക്രമം സനല്‍കുമാര്‍,ആനന്ദഗിരി,ജയചന്ദ്രന് വാളേരി എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: