കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന് പരിധിയില്‍ കര്‍ഷക രജിസ്ട്രേഷന് ആഗസ്റ്റ് 8ന് മുമ്പ് പുതുക്കണം. ഇതുവരെ രജിസ്ട്രേഷന് നടത്താത്തത്തവര്ക്കും രജിസ്റ്റര്‍ ചെയ്യാം. 6,7,8,9 വാര്‍ഡുകളില്‍പ്പെട്ട കര്‍ഷകര്‍ കരണി അക്ഷയ കേന്ദ്രത്തിലും ബാക്കി വാര്‍ഡുകളിലെ കര്‍ഷകര്‍ കണിയാമ്പറ്റ അക്ഷയ കേന്ദ്രം മുഖേനയും രജിസ്റ്റര്‍ ചെയ്യണമെന്ന് കണിയാമ്പറ്റ കൃഷി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: