പാലക്കാട്: സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് ജില്ലാ കണ്വെന്ഷന് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ വകുപ്പാക്കിയാല്‍ മാത്രമേ കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. കെ.കണ്ണന് സ്വാഗതവും പി.കെ.ബൈജു നന്ദിയും പറഞ്ഞു.
ഭാരവാഹികള്കളായി എസ്.അമര്‍നാഥ്(പ്രസി), പി.രാധാകൃഷ്ണന്, കെ.കണ്ണന്(വൈ.പ്രസി), പി.കെ.ബൈജു(സെക്ര), സി.അനീഷ്, എന്‍.കാളിദാസന്(ജോ.സെക്ര), സി.സുനില്‍കുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: