മാള: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മധ്യവയസ്കനെ മാള പോലീസ് പിടികൂടി. പുത്തന്‍ചിറ വലിയപറമ്പില്‍ ജയപാല്‍ ആണ് മാള പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് ഇയാള്‍.

പ്രതികരിക്കാൻ ഇവിടെ എഴുതുക: