കല്‍പ്പറ്റ : യുവമോര്‍ച്ച വയനാട് ജില്ലാ ഭാരവാഹികളെ പ്രസിഡന്റ് അഖില്‍പ്രേം സി പ്രഖ്യാപിച്ചു. വൈസ്പ്രസിഡന്റുമാര്‍-ധനില്‍കുമാര്‍, അരുണ്‍.കെ.കെ, ടി.കെ.ബിനീഷ്, ഉദിഷ.എ.പി, ജനറല്‍സെക്രട്ടറിമാര്‍-ജിതിന്‍ഭാനു, പ്രശാന്ത് മലവയല്‍. സെക്രട്ടറിമാര്‍-വിപിന്‍ദാസ്, അജീഷ്.എം.ആര്, സുനിത.ടി.സി, എന്‍ .പി.പ്രമോദ്, അശ്വിന് വിജയന്, ട്രഷറര്‍-ശ്യാംകുമാര്‍ ഒഴക്കോടി.
മണ്ഡലം പ്രസിഡന്റുമാര്‍- കല്‍പ്പറ്റ- രതീഷ് എം, മാനന്തവാടി – മനോജ് എ.എ, ബത്തേരി – നിതിന്‍ പി.വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: