Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചങ്ങനാശ്ശേരി കവിയൂര്‍ പാതയ്‌ക്ക് ശനിദശ: ബിജെപി ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 09:34 pm IST
in Pathanamthitta

തിരുവല്ല: ചങ്ങനാശ്ശേരി കവിയൂര്‍ പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.കവിയൂരില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു.മന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സാധിച്ചില്ലന്ന് ദിനേശ് കുമാര്‍ കുറ്റപ്പെടുത്തി.പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ടാറിങ് തകര്‍ന്ന് പൊളിഞ്ഞ പാതയില്‍ ഓടകള്‍കൂടി നിറഞ്ഞതോടെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. ചങ്ങനാശ്ശേരിയില്‍നിന്ന് തോട്ടഭാഗംവരെ പതിനെട്ട് കീലോമീറ്ററോളം ദൂരംവരുന്ന റോഡില്‍ പായിപ്പാട് മുതല്‍ തോട്ടഭാഗംവരെ എട്ട് കീലോമീറ്റല്‍ ദൂരത്തില്‍ ടാറിങ്ങുപോലും കാണാനാവത്തവിധം തകര്‍ന്നു കിടക്കുന്നു.ഇതിനിടയിലാണ് കവിയൂര്‍ മുതല്‍ ഞാലിക്കണ്ടംവരെയുള്ള ഓടകളും മണ്ണും മാലിന്യവുംമൂടി കിടക്കുന്നത്. ഇത് നീക്കംചെയ്യാത്തതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ വഴിയില്‍ കെട്ടിക്കിടക്കുന്നു. കവിയൂര്‍ കാണിക്കമണ്ഡപം മുതല്‍ ഞാലിക്കണ്ടം കവലവരെ വെള്ളക്കെട്ടാണ്. മഴ പെയ്താലുടനെ റോഡ് ചെളിക്കുളമായി മാറുന്നു.സ്‌കൂള്‍ കുട്ടികള്‍, വഴിയാത്രക്കാര്‍, വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്നവര്‍ ഇവരെല്ലംതന്നെ വണ്ടികള്‍ കടന്നുപോകുമ്പോള്‍ തെറിക്കുന്ന ചെളിവെള്ളംവീണ് ദുരിതമനുഭവിക്കുന്നു. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഇതുവഴി കടന്നുപോയാല്‍ ഇവയുടെ ഉള്ളിലേക്ക് ഒഴുക്കുകയറി വണ്ടികളുടെ എന്‍ജിന്റെ പ്രവര്‍ത്തനംവരെ നിലയ്‌ക്കുന്നു. റോഡിന്റെ ദുരിതത്തിനെതിരെ നാട്ടുകാര്‍ സമരങ്ങള്‍ നടത്തിയിട്ടും പി.ഡബ്‌ള്യു.ഡി. അധികൃതര്‍ കണ്ട മട്ടില്ല. വന്‍കുഴികളില്‍ ഇവര്‍ ഇറക്കിയിട്ട ഒന്നരയിഞ്ച് ഇളകിപ്പോയിട്ട് മാസങ്ങളായി.മഴക്കാലത്തിന് മുമ്പ് ഓടകള്‍ വൃത്തിയാക്കിയിരുന്നെങ്കില്‍ വെള്ളക്കെട്ടെങ്കിലും ഒഴിവാക്കമായിരുന്നു. ഇതെങ്കിലും ചെയ്തിരുന്നെങ്കില്‍ കുഴികളില്‍ ചാടിയെങ്കിലും പോകാമായിരുന്നു. ഇപ്പോഴാകട്ടെ നീന്താനും നടക്കാനും വയ്യാത്ത അവസ്ഥയിലാണ് ഇതിന്റെ ഗതി.കവിയൂര്‍ വഴി ചങ്ങനാശ്ശേരിക്കുള്ള എളുപ്പമാര്‍ഗത്തിനാണ് ഈ ദുര്‍ഗതി. സംസ്ഥാന ബജറ്റില്‍ ഇതിന്റെ പണിക്കായി പത്തുകോടി രൂപ ഇത്തവണ വകയിരുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ കാര്യം മുറപോലെ നടന്നുവരുമ്പേഴോക്ക് നാട്ടുകാരടെ നടുവൊടിയും.കവിയൂരില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ബിജെപി പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ കെആര്‍ വിനോദ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ കെ.ടി രാജേഷ്,അഖില്‍,മോഹന്‍,ബൈജുകുട്ടന്‍, ബിജെപി ഭാരവാഹികളായ പ്രകാശ് ബി.പിള്ള,ജയപ്രകാശ്,രാജേഷ്‌കുമാര്‍,പ്രസന്നകുമാര്‍,മോഹനന്‍,സുഭാഷ് അരുണ്‍,മന്മഥന്‍,പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

News

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.