കല്ലടിക്കോട്: ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുലാപ്പറ്റ മുണ്ടൊള്ളി ചന്ദ്രന്റെ മകന് വിനോദ്(25) ആണ് തൊടുപുഴയില്‍ നടന്ന അപകടത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മനുവിന് പേരിക്കേറ്റു. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിയുടെ ഭാഗമായി തൊടുപുഴയിലേക്ക് പോയതായിരുന്നു ഇരുവരും. അമ്മ: രാജേശ്വരി. സഹോദരി: വിനീത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: