Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നഗരം കീഴടക്കി കഞ്ചാവ് മാഫിയ: നടപടി എടുക്കാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 11:49 pm IST
in Pathanamthitta

തിരുവല്ല: പോലീസിന്റെ സുരക്ഷാവലയങ്ങള്‍ ഭേദിച്ച് നഗരത്തില്‍ കഞ്ചാവ് മാഫിയ സജീവമാകുന്നു.പ്രഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിവിധ ഇടങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ വിലസുന്നത്.രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് ലോക്കല്‍ പോലീസിന് വിവരം നല്‍കിയതായാണ് സൂചന.നഗരത്തിലെ ഒരുപ്രമുഖ വിദ്യാലയത്തില്‍ നിന്ന് കഞ്ചാവ് ഉപയോഗിച്ച് മൂന്ന് വിദ്യാര്‍ത്ഥികളെ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് പുറത്താക്കിയിരുന്നു.പ്രദേശികമായുള്ള ഇടനിലക്കാര് വഴിയാണ് ഇവരുടെ വിതരണം.ആവശ്യക്കാര്‍ ഏറിയതോടെ വില്‍പ്പനക്കാരുടെ ഇടയില്‍ കുടിപ്പകയും അക്രമവും പതിവാകുന്നു. പരാതിപ്പെടാന്‍ ആളില്ലാതെ വന്നതോടെ പോലീസിന് കേസെടുക്കാനും താല്‍പര്യമില്ലാതായി. കഴിഞ്ഞ ദിവസം എടത്വാ കേന്ദ്രീകരിച്ച് നടന്ന വില്‍പ്പന മാഫിയകള്‍ തമ്മില്‍ അടിപിടിയില്‍ കലാശിച്ചെങ്കിലും ആരുടേയും പേരില്‍ കേസ് എടുത്തില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ വലയിലാക്കി 50 മുതല്‍ 100 രൂപ പ്രകാരം ദിവസവേദനം നല്‍കിയാണ് ഇപ്പോള്‍ കഞ്ചാവ് ലോബി ലഹരി മരുന്ന് വില്‍പ്പന നടത്തുന്നത്. ഏതാനും ചില സ്‌കൂളുകളിലെ അധികൃതര്‍ക്ക് വിദ്യാര്‍ഥികളുടെ നീക്കം അറിയാമെങ്കിലും സ്‌കൂളിന്റെ പേരിന് കളങ്കം വരുന്നതിനാല്‍ പലരും പുറത്തുപറയാന്‍ മടിക്കുകയാണ്. നൈറ്റ് പട്രോളിങിനിടയില്‍ പോലീസിനെ കണ്ട് ലഹരി വസ്തുക്കള്‍ ഉപേക്ഷിച്ച് കടക്കുന്നതും നിത്യസംഭവമാണ്. അപ്പര്‍ കുട്ടനാട് കേന്ദ്രീ കരിച്ചുള്ള മാഫിയ സംഘമാണ് നഗരത്തിലെ പ്രധാന വിതരണക്കാര്‍. തലവടിയില്‍ മുരിക്കോലുമുട്ട് പാലത്തിന് സമീപത്തെ ബോട്ടുജെട്ടി കടവാണ് മാഫിയകളുടെ പ്രധാന കേന്ദ്രം. ഈ പ്രദേശം വൈകിട്ട് നാലോടെ യുവാക്കള്‍ കൈയ്യടക്കും. പിന്നീട് കഞ്ചാവ് ലഹരിയില്‍ തമ്മില്‍ തല്ലും സമീപത്തുള്ളവര്‍ക്ക് നേരേ കൈയ്യേറ്റശ്രമവും പതിവാണ്. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. എടത്വായില്‍ തായങ്കരിചങ്ങംകരി റോഡിലെ വിജനമായ സ്ഥലം കേന്ദ്രീകരിച്ചും, എടത്വാകൈതത്തോടു റോഡില്‍ ഗ്യാസ് ഗോഡൗണിന് സമീപത്തെ റോഡില്‍ യുവാക്കള്‍ ഒത്തുകൂടി വില്‍പ്പനയും വിതരണവും നടത്തുന്നതായി ഗ്രാമവാസികള്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ പോലീസ് പരിശോധന കുറവാണ്. വീയപുരത്ത് റോഡുകളിലും വിജനമായ പറമ്പിലും തടിഡിപ്പോയുടെ സമീപത്തുമാണ് വില്‍പ്പന. ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടുതലുള്ള ഈ പ്രദേശത്ത് ഒരുവിഭാഗത്തിന്റെ പ്രധാന ജോലി കഞ്ചാവ് മയക്കുമരുന്ന് കണ്ണികളായി പ്രവര്‍ത്തിക്കുകയാണ്.തകഴി പാലത്തിന് താഴയും പഴയ ജങ്കാര്‍ ജെട്ടിയിലും, ബോട്ടുജെട്ടി റോഡിലെ വിജനമായ സ്ഥലത്തുമാണ് വിതരണം. തകഴിയില്‍ സ്വദേശികളെ കൂടാതെ വിദേശികളും ഉപഭോക്താക്കളായി എത്താറുണ്ട്.പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്വഭാവദൂഷ്യമുള്ള കുട്ടികളെ കണ്ടെത്തുന്ന കഞ്ചാവ് ലോബി ഇവര്‍ വഴി വിദ്യാലയത്തിലും ഹോസ്റ്റലിലും വിതരണം നടത്തുന്നു.ട്രയിന്‍ മാര്‍ഗ്ഗവും തിരുവല്ലയില്‍ കഞ്ചാവ് എത്തുന്നു.അന്യസംസ്ഥാന തൊഴിലാളികളെ ഇതിനായി ഉപയോഗിക്കുന്നതായും സൂചനയുണ്ട്.ബംഗ്ലാദേശ് ജാര്‍ഖഢ് എന്നീസംസ്ഥാനങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പുകയില ഉല്പന്നങ്ങളും തിരുല്ലയില്‍ സുലഫമാണ്.എന്നാല്‍ ഇടുക്കി ജില്ലയിലെ വനാന്തരങ്ങളില്‍ കൃഷിചെയ്യുന്ന മുന്തിയ ഇനം നീലചടയനാണ് തിരുവല്ലയിലെ ഉപഭോക്താക്കള്‍ക്ക് പ്രിയം.ഇടിക്കിയിലും തമിഴ്‌നാട് അതിര്‍ത്തിയിലും കൃഷിചെയ്‌തെടുക്കുന്ന കഞ്ചാവ് കമ്പം,തേനി പ്രദേശത്ത് എത്തിച്ച് കറുപ്പ്,ഹാഷിഷ്,ബ്രൗണ്‍ഷുഗര്‍ എന്നീ വിലകൂടിയ ലഹരിമരുന്നുകളാക്കി മാറ്റി ആടമ്പര വാഹനങ്ങളില്‍ എത്തിച്ച് മധ്യതിരുവിതാംകൂറില്‍ വപണനം നടത്തുന്ന് പ്രധാന ഏജന്റും തിരുവല്ലയിലാണ്.കുമളി ചെക്ക് പോസ്റ്റില്‍ കാര്യമായ പരിശോധന ഇല്ലാത്തതും ഇക്കൂട്ടര്‍ക്ക് ഏറെ ഗുണകരമാകുന്നു.കേരളത്തില്‍ കൊച്ചികഴിഞ്ഞാല്‍ ഏറ്റവും എളുപ്പം വികസനം നടക്കുന്ന നഗരമെന്ന് നിലയില്‍ അനേകം ഫ്‌ളാറ്റുകളാണ് പ്രതിവര്‍ഷം ഉയര്‍ന്ന് പൊങ്ങുന്നത്. ഈ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ലോബി പ്രവര്‍ത്തിക്കുന്നത്.ഓതറ,നെല്ലാട്,കരിയില മുക്ക്,കിഴക്കം മുത്തൂര്‍ ,കുറ്റപ്പുഴ എന്നിവിടങ്ങളില്‍ ഏത് സമയത്ത് ചെന്നാലും കഞ്ചാവ് സുലഫമായി ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

News

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.